കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ നിലനിര്‍ത്തി SFI
കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ SFI നിലനിര്‍ത്തി. 5 ജനറല്‍ സീറ്റുകളില്‍ എസ് എഫ് ഐ വിജയിച്ചു. തുടര്‍ച്ചയായി 26-ാം തവണയാണ് എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്. നന്ദജ് ബാബുവാണ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയര്‍പേഴ്‌സണ്‍ എം ദില്‍ജിത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ അല്‍ന വിനോദ് എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റും എസ്എഫ്‌ഐക്ക് തന്നെയാണ് ലഭിച്ചത്. കാസര്‍കോഡ് ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റ് ഡഉടഎ ന് ലഭിച്ചു. വയനാട് ജില്ലാ എക്‌സിക്യൂട്ടിവ് സീറ്റ് UDSFന് ലഭിച്ചു. […]
Read more

