ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്താൻ ഒരുങ്ങി നോര്‍വേ
സന്ദര്‍ശകരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ടൂറിസ്റ്റ് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി നോർവേ. ടൂറിസം പ്രത്യേകിച്ച് ബാധിക്കുന്ന പ്രദേശങ്ങളില്‍’ മുനിസിപ്പാലിറ്റികള്‍ക്ക് രാത്രി താമസത്തിന് 3 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്ന പുതിയ ലെവിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിയമം അടുത്തവര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വിവേചനാധികാരത്തില്‍ നികുതി ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. കൂടാതെ ഇത് താമസ നിരക്കുകളില്‍ ചേര്‍ക്കും. സീസണിനെ അടിസ്ഥാനമാക്കി ശതമാനം ക്രമീകരിക്കാനും അധികാരികളെ അനുവദിക്കും. നികുതിയിലൂടെ സമാഹരിക്കുന്ന ഫണ്ട് […]
Read more

