Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tvk

ദ്രാവിഡ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി കുതിച്ച് വിജയ്; ഏറ്റവും വലിയ ഒറ്റകക്ഷിയായി ലീഡ് ഉയർത്തി ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അട്ടിമറി സൂചനകൾ. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം 103 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ഡിഎംകെ സഖ്യം 53 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 78 സീറ്റുകളിലുമാണ് മുന്നിൽ. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നതായാണ് വിലയിരുത്തൽ. ചെന്നൈ നഗരമൊഴികെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഡിഎംകെ സഖ്യത്തെ പിന്നിലാക്കാൻ ടിവികെയ്ക്ക് […]
Read more

ആദ്യമണിക്കൂറിൽ 92 സീറ്റിൽ ലീഡ് പിടിച്ച് വിജയിന്റെ ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ തുടക്കത്തിൽ നടൻ വിജയിന്റെ ടിവികെ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. 234 മണ്ഡലങ്ങളിൽ 92 സീറ്റുകളിൽ ടിവികെ മുന്നിലാണ്. ഡിഎംകെ സഖ്യം 52 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 69 സീറ്റുകളിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ മത്സരിക്കുന്ന വിജയ് ഇവിടെ മുന്നിലാണ്. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. ഡിഎംകെ സ്ഥാനാർഥി സി. കാശിയാണ് അദ്ദേഹത്തിന്റെ എതിരാളി. അതേസമയം കൊളത്തൂർ മണ്ഡലത്തിൽ […]
Read more

തമിഴ്നാട്ടിൽ ടിവികെ തരംഗം; സ്റ്റാലിനും ഡിഎംകെയും പിന്നിൽ

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത മുന്നേറ്റവുമായി ടിവികെ മുന്നിലെത്തുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായ ലീഡാണ് ടിവികെ നേടുന്നത്. ഡിഎംകെക്ക് ശക്തമായ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. ചെന്നൈയിലെ കൊളത്തൂരിൽ എം.കെ. സ്റ്റാലിൻ പിന്നിലായിരിക്കുമ്പോൾ, ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം വോട്ടെണ്ണൽ ആരംഭിച്ചതോടെ സ്റ്റാലിൻ ഏകദേശം 700 വോട്ടിനാണ് പിന്നിലായത്. ഡിഎംകെയുടെ കരുത്തുറ്റ മേഖലയായ ചെന്നൈയിൽ തന്നെ ടിവികെ തരംഗം പ്രകടമാണ്. തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ വിജയ് 1600 വോട്ടിന്റെ ലീഡോടെ മുന്നിലാണ്. പെരമ്പൂരിൽ […]
Read more

ജയിച്ചു കഴിഞ്ഞാൽ എവിടെയും പോകേണ്ട; ടിവികെ എംഎൽഎമാരെ താമസിപ്പിക്കാൻ റിസോർട്ട്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം മുൻകരുതൽ നടപടികൾ തുടങ്ങി. വ്യക്തമായ ഭൂരിപക്ഷം ആരും നേടാത്ത സാഹചര്യം ഉണ്ടായാൽ എംഎൽഎമാരെ സംരക്ഷിക്കാനായി റിസോർട്ട് ബുക്ക് ചെയ്തിരിക്കുകയാണ്. മഹാബലിപുരത്തിന് സമീപമുള്ള പൂഞ്ചേരിയിലെ ഒരു സ്വകാര്യ റിസോർട്ടിലാണ് താമസ സൗകര്യം ഒരുക്കിയത്. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ വിജയിച്ച സ്ഥാനാർഥികൾ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്ന് വിജയ് നിർദേശിച്ചിട്ടുണ്ട്. കുറഞ്ഞത് 100 സ്ഥാനാർഥികൾക്ക് താമസിക്കാവുന്ന റിസോർട്ട് ഒരുക്കണമെന്നും അദ്ദേഹം പാർട്ടി […]
Read more

വിജയ്ക്ക് പ്രശംസയുമായി സ്റ്റാലിന്റെ സഖ്യകക്ഷി വൈകോ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഇതിന് പിന്നാലെ വിജയ്‌യെ പ്രശംസിച്ച് എംഡിഎംകെ നേതാവ് വൈകോ രംഗത്തെത്തി. വിജയ്‌യുടെ പാർട്ടി ഭാവിയിൽ വലിയ രാഷ്ട്രീയ ശക്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ടിവികെ നിർണായക സീറ്റുകൾ നേടാൻ സാധ്യതയുണ്ടെങ്കിലും ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. എം.കെ. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതയാണെന്നാണ് പ്രവചനങ്ങൾ. യുവാക്കളെയും ആദ്യമായി വോട്ട് ചെയ്യുന്നവരെയും ലക്ഷ്യമാക്കി നടത്തിയ […]
Read more

വോട്ടെണ്ണലിന് മൂന്ന് നാൾ, ടിവികെയുടെ ഓഫീസിന് തീയിട്ട് അജ്ഞാതർ

ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മൂന്ന് നാൾ മാത്രം ശേഷിക്കെ,തൃച്ചിയിൽ ടിവികെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് തീയിട്ടത്. വെള്ളിയാഴ്ച രാവിലെ ആണ് അജ്ഞാതർ ഓഫീസിന് തീയിട്ടത്. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും അജ്ഞാതർ വലിച്ചുകീറി. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്.എന്നാൽ, ആക്സിസ് മൈ […]
Read more

വോട്ടഭ്യർഥിക്കാൻ കുട്ടികൾ; വിജയ്‌യുടെ പേരിൽ ബാലാവകാശ കമ്മിഷനിൽ പരാതി

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ ഉപയോഗിച്ച് വോട്ട് അഭ്യർഥിച്ചതായി ആരോപിച്ച് നടനും പാർട്ടി നേതാവുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി നൽകി. ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് പരാതി നൽകിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ദുരുപയോഗം ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ടിവികെയ്ക്കുവേണ്ടി വോട്ട് അഭ്യർഥിക്കാൻ കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമാണെന്ന് സംഘടന പറയുന്നു. കുട്ടികളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്നും സംഘടന ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് കൗൺസലിങ് നൽകണമെന്നും […]
Read more

വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ സമർപ്പിച്ച രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയിയുടെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു ഹർജി. സ്ഥാനാർത്ഥികളുടെ സമ്പൂർണ വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പെരമ്പൂരിലെ ഒരു വോട്ടർ ആണ് ഹർജി നൽകിയത്. ഹർജിയിൽ വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം, പെരമ്പൂർ–തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളുമായി ബന്ധപ്പെട്ട രേഖകളിൽ പൊരുത്തക്കേട് ഉണ്ടെന്ന മറ്റൊരു ഹർജിയിൽ വിജയിന് കഴിഞ്ഞ […]
Read more

കുട്ടികളോട് വോട്ട് അഭ്യർത്ഥിച്ചു; വിജയ്‌ക്കെതിരെ പരാതി നൽകി വിസികെ നേതാവ്

ചെന്നൈ: കുട്ടികളോട് വോട്ട് അഭ്യർത്ഥിച്ചതിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പൊലീസിൽ പരാതി വിസികെ നേതാവ് ബാലകൃഷ്ണൻ. 5 വയസുകാരനായ മകൻ വിജയ്ക്കായി വോട്ട് ചെയ്യണമെന്ന് പറഞ്ഞു തന്നെ സമ്മർദത്തിലാക്കിയെന്നും വിസമ്മതിച്ചപ്പപ്പോൾ കരയുകയും ഭക്ഷണം കഴിക്കാതെ വാശി പിടിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് മകൻ ഇപ്പോൾ പറയുന്നുവെന്നും നിരവധി കുടുംബങ്ങളിൽ ഇതേ പ്രശ്നമുണ്ടെന്നും ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. പരസ്യപ്രചാരണം അവസാനിച്ച ദിവസം കുട്ടികളോട് പുത്തനുടുപ്പും കിൻഡർ ജോയിയും […]
Read more

കന്നി വോട്ടർമാരുടെ എണ്ണത്തിൽ വർധനവ്; അണ്ണന് തുണയാകുമോ ജെൻ സീ?

ചെന്നൈ: തമിഴ്‌നാട്ടിൽ ഇത്തവണ കന്നി വോട്ടർമാരുടെ എണ്ണത്തിൽ 33 ശതമാനത്തിലേറെ വർധനവായിരുന്നു. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ ഇത്തവണ പോളിംഗ് ശതമാനം ഉയർന്നിരുന്നു. 14.6 ലക്ഷം കന്നിവോട്ടർമാരാണ വോട്ട് ചെയ്തത്. ഇവരിലേറെയും തമിഴക വെട്രി കഴകം നേതാവ് വിജയിനെ പിന്തുണയ്ക്കുന്നവരാണ്. വനിതാ വോട്ടർമാരുടെ വരവ് ഡിഎംകെ യുടെ വിജയത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത്. തങ്ങളുടെ വോട്ട് ഉറപ്പിക്കാനും കിട്ടേണ്ട വോട്ടുകൾ ചിതറിപ്പോകാതെ ഇരിക്കാനും മുന്നണികൾ പ്രവർത്തകരെ രംഗത്തിറക്കി. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരാണ് […]
Read more

Recent News

Advertisement
WhiteswanTV Footer