കൂത്താട്ടുകുളം നഗരസഭയിൽ നാളെ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ്; സിപിഎം വിമത കലാ രാജു യുഡിഎഫ് സ്ഥാനാർത്ഥി
കൊച്ചി: അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നാളെ തെരഞ്ഞെടുപ്പ്. സി പി എം അംഗമായി വിജയിച്ച ശേഷം കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവാണ് യു ഡി എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി. കഴിഞ്ഞ മാസം നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയിൽ എൽ ഡി എഫിന് ഭരണം നഷ്ടമായത്. അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് എൽ ഡി എഫ് വിട്ടുനിന്നിരുന്നു. എന്നാൽ 13 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതോടെ എൽ ഡി എഫിന് […]
Read more

