പത്ത് വർഷത്തിന് ശേഷം കൊരട്ടി പഞ്ചായത്തില്‍ ഭരണം തിരിച്ച് പിടിച്ച് യുഡിഎഫ്
തൃശ്ശൂർ: കൊരട്ടി പഞ്ചായത്തില്‍ ഭരണം തിരിച്ച് പിടിച്ച് യുഡിഎഫ്.പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പതിമൂന്ന് സീറ്റുകള്‍ നേടി കൊണ്ടാണ് ഭരണം പിടിച്ചെടുത്തിരിക്കുന്നത്.യുഡിഎഫിന് വിമത ശല്യം രൂക്ഷമായിരുന്നിട്ടും അതെല്ലാം തള്ളി കളഞ്ഞു കൊണ്ടുള്ള ശക്തമായ വിജയമാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. 1 മുരിങ്ങൂര്‍ ലീല സുബ്രഹ്മ്ണ്യന്‍.2 ഖന്നാനഗര്‍ ജോബി മാനുവല്‍,6 വാലുങ്ങാമുറി അനിത വിനേഷ്,7 പാലപ്പിള്ളി വി.കെ.കൃഷ്ണന്‍.8 നാലുകെട്ട് ജിസിപോള്‍,9 തിരുമുടിക്കുന്ന് നിത ജോയ്,10 മുടപ്പുഴ മിനി നെല്‍സണ്‍,11,സ്‌നേഹ നഗര്‍ ആന്‍സി അഗസ്റ്റിന്‍,12.ചിറങ്ങര പി.കെ.വര്‍ഗ്ഗീസ്,14 മംഗലശ്ശേരി മിനി ഡേവീസ്,15 ചെറ്റാരിക്കല്‍ […]
Read more

