കെ.വി. പ്രദീപിന്റെ രാജി കൊണ്ട് മാത്രം വിവാദം അവസാനിക്കില്ല; പി. രാജീവ്
തിരുവനന്തപുരം: മുതിർന്ന അഭിഭാഷകൻ കെ.വി. പ്രദീപിന്റെ രാജിയോടെ വിഷയത്തിൽ ഉയർന്ന വിവാദങ്ങൾ അവസാനിക്കില്ലെന്ന് മുൻ മന്ത്രി പി. രാജീവ്. സർക്കാർ വക്കീലെന്ന നിലയിൽ ചുമതലയേറ്റെടുത്തതിന് ശേഷം കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള രേഖകളും ഫയലുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകാമെന്ന് രാജീവ് ചൂണ്ടിക്കാട്ടി. സർക്കാർ വക്കീലിന് ആവശ്യമായ എല്ലാ രേഖകളും പരിശോധിക്കാൻ ആവശ്യമായ സമയം ലഭിച്ചതിന് ശേഷമാണോ രാജി സമർപ്പിച്ചതെന്ന് ഗൗരവമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് സംഭവവികാസങ്ങളെന്നാണ് രാജീവിന്റെ ആരോപണം. എസ്.ഐ.ടി […]
Read more