നേതാജിയെ ഉദ്ധരിച്ച് മോദിയുടെ വോട്ടഭ്യർത്ഥന; തൃണമൂൽ കോൺഗ്രസിൽ നിന്ന് ബംഗാളിനെ മോചിപ്പിക്കും
കൊൽക്കത്ത: ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസിദ്ധമായ ആഹ്വാനം ഓർമ്മിപ്പിച്ച് വോട്ടഭ്യർത്ഥിച്ചു. “എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്ന നേതാജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മതുവ മേഖലയിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. തൃണമൂൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച അദ്ദേഹം, സംസ്ഥാനത്ത് “മഹാ ജംഗിൾ രാജ്” നിലനിൽക്കുകയാണെന്ന് ആരോപിച്ചു. അതിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വോട്ടർമാരോട് […]
Read more