14 കാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 4 വർഷം കഠിന തടവ്
മലപ്പുറം: 14 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 5,000 രൂപ പിഴയും വിധിച്ച് നിലമ്പൂർ അതിവേഗ പോക്‌സോ കോടതി . മുത്തേടം കാരപ്പുറം സ്വദേശിയായ പുതുവായ് വിനോദിനാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നുമാണ് കോടതി ഉത്തരവ്. പിഴ അടക്കാത്ത പക്ഷം രണ്ട് മാസം രണ്ട് ആഴ്ച അധിക തടവും അനുഭവിക്കണം. 2024 ജൂൺ 16 നാണ് സംഭവം നടന്നത്. അതിജീവിതയും കുടുംബവും നൽകിയ പരാതിയെ തുടർന്ന് പോത്തുകല്ല് […]
Read more