വടകര നഗരസഭയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
കോഴിക്കോട് : നഗരസഭയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 48 ഡിവിഷനുകളില്‍ സിപിഎം-32 സിപിഐ-3, ആര്‍ജെഡി-5, കോണ്‍ഗ്രസ് എസ്-1, എന്‍സിപി-1, സിപിഎം സ്വതന്ത്രന്‍-1, ജെഡിഎസ്-1 വാര്‍ഡുകളില്‍ മത്സരിക്കും. നാലു വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ച അറിയാം.സാംസ്‌കാരിക ചത്വരത്തില്‍നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു സ്ഥാനാര്‍ഥി പ്രഖ്യാപനം നിര്‍വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന്‍ യോഗം ഉദ്ഘാടനം ചെയ്തു. സി.കുമാരന്‍ അധ്യക്ഷത വഹിച്ചു. ടി പി ഗോപാലൻ, ആർ സത്യൻ, കെ കെ കൃഷ്ണൻ, ടി വി ബാലകൃഷ്ണൻ, […]
Read more