Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vijay

തമിഴ്നാട്ടിൽ ഒറ്റക്ക് മത്സരിക്കാൻ ദളപതി വിജയ് യും ടി വി കെ യും

പുതുച്ചേരി : പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 30 സീറ്റിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും. അതിനു ശേഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും ടിവികെ തനിച്ച് മത്സരിക്കും. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ പാർട്ടി നേതൃത്വം തള്ളിയിരുന്നു. രിയിലെ സ്ഥാഏപ്രിൽ ഒമ്പതിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 30 സ്ഥാനാർഥികളിൽ രണ്ട് പേർ വനിതകളാണ്. ടിവികെയിലെത്തിയ മുൻ പുതുച്ചേരി ബിജെപി അധ്യക്ഷൻ വി. സ്വാമിനാഥൻ മത്സരിക്കുന്നുണ്ട്. നാർഥികളെ പ്രഖ്യാപിച്ചുതമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ വിജയ് […]
Read more

വിജയ്‌യുടെ തഞ്ചാവൂരിലെ റാലിക്കിടെ ഉണ്ടായ അപകടം; പരിക്കേറ്റ 19കാരൻ മരിച്ചു

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയയുടെ റാലിക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പി. വിഘ്‌നേഷ് (19) എന്ന വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. മാർച്ച് 4-നാണ് അപകടം നടന്നത്. വിജയ് തഞ്ചാവൂരിലെ ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. ആരാധകർ ഇരുചക്രവാഹനങ്ങളിൽ വിജയിയുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് വിഘ്‌നേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. തിരുച്ചിയിൽ നിന്ന് തഞ്ചാവൂരിലെ ചെങ്കിപ്പട്ടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. വിജയിയുടെ […]
Read more

വിജയ് രാഷ്ട്രീയത്തെ ​ഗൗരവമായി കാണുന്നില്ല: രഞ്ജന നാച്ചിയാർ

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ നടിയും പാർട്ടിയുടെ മുൻ നേതാവുമായ രഞ്ജിന നാച്ചിയാർ രൂക്ഷ വിമർശനം ഉന്നയിച്ചു. വിജയ്‌ക്ക് നേതൃഗുണം ഇല്ലെന്നും രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ലെന്നും രഞ്ജിന ആരോപിച്ചു. ടിവികെ വിട്ടത് വിജയ്‌യുടെ നിസ്സംഗത കാരണം തന്നെയാണെന്നും, പാർട്ടി കാര്യങ്ങളിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്നും രഞ്ജിന പറഞ്ഞു. വിജയ് സാധാരണയായി വൈകിയാണ് എഴുന്നേൽക്കുന്നതെന്നും, ദിവസത്തിൽ കുറച്ച് സമയം പോലും പാർട്ടി പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. പാർട്ടി ഓഫീസിൽ വിജയ് അപൂർവമായാണ് എത്താറുള്ളതെന്നും, നേതാക്കൾക്ക് അദ്ദേഹത്തെ കാണാൻ […]
Read more

കരൂര്‍ ദുരന്തം; ചോദ്യം ചെയ്യലിനായി സിബിഐയ്ക്ക് മുന്നിൽ ഹാജരായി വിജയ്

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി നടൻ വിജയ് സിബിഐക്ക് മുമ്പാകെ ഹാജരായി. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടന്നത്. ഇതോടെ മൂന്നാം തവണയാണ് വിജയിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇതിന് മുമ്പ് ജനുവരി 12നും 19നും വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും വിളിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യൽ ചെന്നൈയിലേക്ക് മാറ്റണമെന്നോ ഹാജരാകാനുള്ള തീയതി മാറ്റണമെന്നോ വിജയ് ആവശ്യപ്പെട്ടിരുന്നെങ്കിലും സിബിഐ […]
Read more

2026 കേരള ബോക്സ് ഓഫീസ് ‘ചത്താ പച്ച’ ഒന്നാമത് : വിജയ്‍യുടെ ചിത്രമെത്താത്തത് തമിഴകത്തിന് തിരിച്ചടിയായി

​മലയാള സിനിമയെ സംബന്ധിച്ച് 2026-ന്റെ തുടക്കം അത്ര ശുഭകരമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബോക്സ് ഓഫീസിനെ സംബന്ധിച്ച് പൊതുവെ വരണ്ട മാസങ്ങളായ ഫെബ്രുവരിയിലും മാർച്ച് ആദ്യവാരത്തിലും ഇത്തവണ വലിയ ഉണർവ് പ്രകടമായില്ല. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വൻ ഹിറ്റുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. പൊങ്കൽ റിലീസായി പ്ലാൻ ചെയ്തിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ എത്താത്തത് തമിഴ് ബോക്സ് ഓഫീസിനൊപ്പം കേരളത്തിലെ കളക്ഷനെയും പ്രതികൂലമായി ബാധിച്ചു. ​ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ കേരളത്തിൽ […]
Read more

ആമസോണും പിന്മാറുന്നു; വിജയ്ക്ക് വീണ്ടും പ്രഹരം

ചെന്നൈ: വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി. വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ ഒടിടി പങ്കാളികളായ ആമസോണ്‍ പ്രൈം കരാറില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 120 കോടി രൂപയ്ക്കായിരുന്നു ആമസോണ്‍ പ്രൈം ജന നായകന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരുന്നത്. ചിത്രത്തിന്റെ റിലീസ് വൈകുന്നത് വലിയ വിവാദമായി മാറിയിരിക്കെയാണ് ഒടിടി പ്ലാറ്റ്ഫോമും പിന്മാറുന്നത്. രാഷ്ട്രീയ പ്രവേശനത്തിലേക്ക് കടന്നിരിക്കുന്ന വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന […]
Read more

ജനനായകൻ റിലീസ് വൈകും; റീ- സെൻസറിങ് മാറ്റിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: വിജയ് നായകനാകുന്ന ജന നായകൻ എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും വൈകാൻ സാധ്യത. തിങ്കളാഴ്ച നടത്താനിരുന്ന സെൻട്രൽ ബോഡർ ഓഫ് ദിൽമ സെർറ്റിഫിക്കേഷൻ (CBFC) റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെയുള്ള ചിത്രത്തിന്റെ പ്രദർശനം മാറ്റിവെച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് നടപടികൾ മാറ്റിയതെന്ന് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കേണ്ടതായിരുന്നുവെന്നും ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷന് ഇതിനായി നിർദേശം ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. […]
Read more

കാരൂർ ദുരന്തം; ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ വിജയ്ക്ക് നിർദ്ദേശം

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയിക്ക് വീണ്ടും സിബിഐ നോട്ടീസ്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ് നൽകിയത്. മുൻപ് രണ്ടു തവണ വിജയിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലെ ചോദ്യം ചെയ്യലിനുശേഷം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനായാണ് പുതിയ സമൻസ് നൽകിയതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ കരൂരിൽ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ […]
Read more

വിജയിയുടെ റാലിയിൽ വീണ്ടും അപകടം; വിദ്യാർഥികൾക്കടക്കം പരിക്ക്

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായി വിവരം. ഒരാളുടെ നില ഗുരുതരമാണ്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽനിന്ന് വീണ പി. വിഘ്നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു യുവാവിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് […]
Read more

ആ ‘അവിഹിതം’ തൃഷ? ചികഞ്ഞ് ആരാധകർ, വിജയ്ക്ക് തിരിച്ചടി

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന പരാതിയിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് നടനും ടിവികെ തലവനുമായ വിജയ്. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സം​ഗീത പറഞ്ഞ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കഴിഞ്ഞ ഏറെക്കാലമായി വിജയ്ക്കൊപ്പം ഉയർന്നു കേൾക്കുന്ന തൃഷയുടെ പേര് തന്നെയാണ് ഇപ്പോഴും പറയുന്നത്. പിന്നാലെ നടിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തൃഷ മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ അസഭ്യവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix