വിവാഹമോചന ഹർജി; വിജയിയും ഭാര്യ സംഗീതയും കോടതിയിൽ ഹാജരാകണം
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയിക്കും ഭാര്യ സംഗീതക്കും വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. ജൂൺ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കൽപ്പെട്ട് കോടതി അറിയിച്ചത്. ഫെബ്രുവരി 27നാണ് സംഗീത വിജയ്ക്കെതിരെ വിവാഹമോചന ഹർജി നൽകിയത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, അത് അവസാനിപ്പിക്കാമെന്ന് പറഞ്ഞിട്ടും വിജയ് തയ്യാറായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. മാർച്ച് 7ന് സംഗീത മറ്റൊരു ഹർജിയും നൽകിയിരുന്നു. കേസ് തീരുന്നതുവരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ വിജയിക്ക് വലിയ […]
Read more