പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ ഇന്നറിയാം; 2 ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും
കൊൽക്കത്ത: പുതിയ സർക്കാർ രൂപീകരണത്തിനായുള്ള നടപടികൾ വേഗത്തിലാക്കി ബിജെപി. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ നിർണായക ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തി. ബിജെപിയുടെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനാണ് തീരുമാനം. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിയും കേന്ദ്ര നിരീക്ഷകനായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സുവേന്ദു അധികാരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. തുടർന്ന് ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ബിജെപി ഉന്നയിക്കുമെന്നാണ് സൂചന. പുതിയ […]
Read more

