കൈയിലെ മുഴയിൽ നിന്ന് 10 സെന്റീമീറ്റർ നീളമുള്ള രണ്ട് ജീവനുള്ള വിരകൾ
ചൈനയിൽ യുവതിയുടെ കൈയിലെ മുഴയിൽ നിന്ന് 10 സെന്റീമീറ്റർ നീളമുള്ള രണ്ട് ജീവനുള്ള വിരകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒരു വർഷത്തിലേറെയായി കൈയിൽ വേദനയും വീക്കവും അനുഭവപ്പെട്ടിരുന്ന വാങ് എന്ന യുവതിക്കാണ് അപൂർവ ചികിത്സയിലൂടെ ആശ്വാസമായത്. ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെൻഷെൻ പീപ്പിൾസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയ വിരകൾ ‘സ്പാർഗാനം’ (Sparganum) വിഭാഗത്തിൽപ്പെട്ടവയാണെന്ന് ഡോക്ടർമാർ അറിയിച്ചു. വീട്ടിൽ പതിവായി തവള ഇറച്ചി പാചകം ചെയ്തിരുന്ന യുവതി, തവളയെ മുറിക്കാൻ ഉപയോഗിച്ച അതേ […]
Read more





