തിരഞ്ഞെടുപ്പ് ജയിച്ചാൽ മുതിർന്ന പൗരന്മാർക്ക് 4.75 ലക്ഷം രൂപ വീതം നൽകുമെന്ന് ട്രംപ്
വാഷിംഗ്‌ടൺ: നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ഭരണം നിലനിർത്തിയാൽ ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ വീതം നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏകദേശം 4.75 ലക്ഷം രൂപ വരുന്നതാണ് ഈ തുക. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്‌ടേം കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പദ്ധതി നടപ്പാക്കാൻ ആവശ്യമായ ഒരു ട്രില്യൺ ഡോളറിലധികം തുക എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് രാജ്യം അതിനുള്ള പണം സമ്പാദിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താൻ […]
Read more