ഹൈസന്‍സിന്റെ പുതിയ ഇ8എസ് 144ഹെര്‍ട്സ് യുഎല്‍ഇഡി മിനി-എല്‍ഇഡി ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
കൊച്ചി: ഹൈസന്‍സിന്റെ ഏറ്റവും പുതിയ ഇ8എസ് 144ഹൈര്‍ട്സ് യുഎല്‍ഇഡി മിനി-എല്‍ഇഡി ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്‍പ് ഓഫ്‌ലൈന്‍ വിപണിയില്‍ വന്‍ വിജയം കൈവരിച്ച യു7എസ്ഇ പരമ്പരയ്ക്ക് പിന്നാലെയാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഇ8എസ് സീരീസ് കമ്പനി വിപണിയിലെത്തിച്ചത്. കട്ടിംഗ് എഡ്ജ് ഡിസ്‌പ്ലേ, എ.ഐ. പ്രോസസിംഗ്, മികച്ച ശബ്ദം, പുതു തലമുറ ഗെയിമിംഗ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഹൈസന്‍സിന്റെ അത്യാധുനിക യുഎല്‍ഇഡി മിനി-എല്‍ഇഡി സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. […]
Read more



