Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

മലപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർ പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ പിടിയിൽ. ബസിന് ഓട്ടത്തിൽ അനാസ്ഥ തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ചൊവ്വാഴ്ച്ച 11.40-ഓടെ വലിയപറമ്പുവച്ച് ബസ് തടഞ്ഞ കോട്ടക്കൽ പോലീസ് ഡ്രൈവർ അബ്ദുല്‍ നാസറിനെ (60) പരിശോധനയ്ക്ക് വിധേയമാക്കി. ദേഹപരിശോധനയിൽ, ഡ്രൈവറുടെ അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു. ഇയാൾക്കെതിരെ കേസെടുത്ത് ബസ് കസ്റ്റഡിയിൽ എടുത്തു. ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പരിശോധന എസ്ഐ എന്‍. രാംദാസ്, എഎസ്ഐ ഹബീബും സിപിഒ ബിനു […]
Read more

മമതയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തതായിയാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം, തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കാമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയും അഭിഷേക് ബാനർജിയും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നിരുന്നു. ഇതിനിടെ, തൃണമൂൽ കോൺഗ്രസ് എംപി സുശ്മിത ദേവ് രാജ്യസഭാംഗത്വത്തിൽ […]
Read more

വ്യാജ ലൈസന്‍സില്‍ 17 വര്‍ഷം വിമാനം പറത്തി; മുന്‍ എയര്‍ കാനഡ പൈലറ്റ് അറസ്റ്റില്‍

വ്യാജ പൈലറ്റ് ലൈസന്‍സ് ഉപയോഗിച്ച് 17 വര്‍ഷത്തോളം വിമാനം പറത്തിയ മുന്‍ എയര്‍ കാനഡ പൈലറ്റ് ജെഫ്രി വാള്‍ അറസ്റ്റിലായി. കാനഡയില്‍ ആവശ്യമായ ലൈസന്‍സുകളോ നിര്‍ബന്ധിത യോഗ്യതാ പരിശോധനകളോ പൂര്‍ത്തിയാക്കാതെയാണ് ഇയാള്‍ വര്‍ഷങ്ങളോളം വിമാന സര്‍വീസുകള്‍ നടത്തിയതെന്ന് കനേഡിയന്‍ പൊലീസ് അറിയിച്ചു. തട്ടിപ്പ്, വ്യാജരേഖ നിര്‍മാണം, വ്യാജ മുദ്ര കൈവശം വെയ്ക്കല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കുറ്റങ്ങളാണ് ജെഫ്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2009 മുതല്‍ 2025 വരെ ഏകദേശം ആയിരത്തോളം ആഭ്യന്തര-അന്തര്‍ദേശീയ സര്‍വീസുകളില്‍ പൈലറ്റായി ജോലി ചെയ്ത ഇയാള്‍ […]
Read more

അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരും; കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ 10 മുതൽ 14 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 11-ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ജൂൺ 12-ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ്. ജൂൺ 10-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും […]
Read more

അസുഖ അവധി നിഷേധിച്ചു; 29 -കാരി ഓഫീസ് ബാത്ത് റൂമിൽ കുഴ‌ഞ്ഞ് വീണ് മരിച്ചു

ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കൻ കമ്പനിയായ കാർട്രാക്ക് തുടർച്ചയായി അവധി നിഷേധിച്ചതിനെ തുടർന്ന് 29-കാരിയായ ജീവനക്കാരി ഓഫീസിലെ ബാത്ത്റൂമിൽ കുഴഞ്ഞുവീണ് മരിച്ചു. കാർട്രാക്കിന്‍റെ റോസ്ബാങ്ക് ഓഫീസിലാണ് ഈ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജിസിന നിരവധി തവണ തനിക്ക് സുഖമില്ലെന്നും അവധി വേണമെന്നും ആവശ്യപ്പെങ്കിലും സൂപ്പർവൈസർമാർ അവർക്ക് അവധി നൽകാൻ തയ്യാറായില്ല. ഇതോടെ ജൂൺ 6 -ാം തിയതി ജിസിന ജോഹന്നാസ്ബർഗിലുള്ള തന്‍റെ കമ്പനിയുടെ ഓഫീസ് കെട്ടിടത്തിലെ ബാത്ത് റൂമിൽ കുഴഞ്ഞുവീണു. പിന്നാലെയാണ് മരണപ്പെട്ടത്. രണ്ട് വർഷം മുമ്പാണ് കാർട്രാക്കിൽ […]
Read more

‘കൗൺസിലർ സുഗതൻ കൊടും ക്രിമിനൽ’; നഗരസഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി എൽഡ‍ിഎഫ്

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ സുഗതനെതിരെ ശക്തമായ ആരോപണങ്ങളുമായി എൽഡിഎഫ്. സുഗതനെ കൗൺസിൽ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നഗരസഭ നേതൃത്വത്തിന് കത്ത് നൽകി. നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക് മേയർ വി വി രാജേഷിനെ ഇക്കാര്യം അറിയിച്ചു. സുഗതൻ “കൊടും ക്രിമിനലാണ്” എന്നും, നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്യക്തിയാണെന്നും എൽഡിഎഫ് ആരോപിച്ചു. റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ ബന്ധങ്ങൾ ഉൾപ്പെടെ ആരോപിച്ച് സുഗതൻ […]
Read more

‘അതിവേ​ഗ റെയിൽ’ പദ്ധതി; പഠനത്തിന് ശേഷം മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും, പദ്ധതി വിശദമായി പഠിക്കാൻ നാലംഗ സമിതിയെ നിയമിച്ചതായും മുഖ്യമന്ത്രി വി ഡി സതീശൻ. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. പഠനത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ നേരത്തെ തന്നെ പദ്ധതി പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി അറിയിച്ചിരുന്നു. ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ റെയിൽവെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ […]
Read more

ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറ്റാം; ഉത്തരവിറക്കി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി

തിരുവനന്തപുരം: കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ശാസ്ത്രീയ ബന്ധമില്ല എന്നതാണ് അധികൃതർ കണ്ടെത്തിയത്. ബസുകളുടെ നിറം മാറ്റണമെങ്കിൽ സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതാണ്. പാലക്കാട് വടക്കഞ്ചേരിയിൽ 2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചതിനെ തുടർന്ന് കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള […]
Read more

ടോൾ പ്ലാസ കടക്കാൻ വ്യാജ വാട്സാപ്പ് ഐഡി

കൊച്ചി: ദേശീയപാതയിലെ കുമ്പളം ടോൾ പ്ലാസയിലൂടെ പണമടയ്ക്കാതെ കടന്നുപോകാൻ വ്യാജ മൊബൈൽ ഐ.ഡി. കാർഡുകൾ ഉപയോഗിച്ച ഒരു യുവാവിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പ്രദേശവാസിയായ ഒരു ബന്ധുവിന്റെ തിരിച്ചറിയൽ കാർഡിന്റെ ചിത്രം വാട്സാപ്പിലൂടെ ഫോണിലാക്കി ടോൾ ജീവനക്കാരെ പറ്റിക്കാൻ യുവാവ് ശ്രമിച്ചതായി അധികൃതർ പറയുന്നു.
Read more

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന് കൗൺസിലർ സ്ഥാനം നഷ്ടമാകും

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വൽസൻ തന്റെ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാൻ സാധ്യത. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് അവധി നൽകണമെന്ന അപേക്ഷ പാലക്കാട് നഗരസഭ കൗൺസിൽ തള്ളി. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യത വരും. പ്രശോഭ് അയോഗ്യനായാൽ, യുഡിഎഫ് പാലക്കാട് കൗൺസിൽ അംഗസംഖ്യ 17 ആയി കുറയും. ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ കോണഗ്രസ് പാർട്ടിയടക്കം അദ്ദേഹത്തെ പുറത്താക്കിയിരുന്നു. […]
Read more
Advertisement
WhiteswanTV Footer