Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വി എൻ വാസവൻ വോട്ടര്‍മാര്‍ക്ക് പണം നൽകി; ആരോപണവുമായി യുഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ വ്യാപകമായി പണം ചെലവഴിച്ചെന്നാണ് യുഡിഎഫ് ആരോപണം. എൽഡിഎഫ് ചെലവാക്കിയ പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. വി എൻ വാസവൻ വ്യക്തികൾക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതാണെന്ന് യുഡിഫ് പറയുന്നു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് ഹീനമായ രീതിയാണെന്നും, എൽഡിഎഫ് അധാർമികമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും യുഡിഎഫ് പരാതിയിൽ വ്യക്തമാക്കി. എൽഡിഎഫ് പണം ചെലവഴിച്ച് തെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ ശ്രമിച്ചാലും, യുഡിഎഫ് മണ്ഡലം വലിയ ഭൂരിപക്ഷത്തിൽ ജയം നേടി പിടിച്ചിടുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer