ഐഎംഎ കാരക്കോണം ബ്രാഞ്ച് ഭാരവാഹികൾ സമ്മേളനം നടത്തി
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാരക്കോണം ബ്രാഞ്ചിന്റെ സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ്, ഡോ. അലക്സ് ഫ്രാങ്ക്ളിന്റെ അധ്യക്ഷതയിൽ നടന്നു. മുൻ ദേശീയ പ്രസിഡന്റ് ഡോ. മാർത്താണ്ഡപിള്ള മുഖ്യാതിഥിയായി. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവലൻ, ഐഎംഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ.മേനോൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റായി ഡോ. ജെ.ബെന്നെറ്റ് എബ്രഹാമിനെയും സെക്രട്ടറിയായി ഡോ. രാഹുൽ ചന്ദ്രനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ. അനു ജെ.(വൈസ് പ്രസി.), ഡോ. ആൽവിൻ രാജ്, […]
Read more

