വാണിയംകുളത്ത് കുപ്പിയിൽ പെട്രോൾ നൽകാത്തതിന്‍റെ പേരില്‍ ഭീഷണി
പാലക്കാട്: കുപ്പിയിൽ പെട്രോൾ നൽകാത്തതിന്‍റെ പേരില്‍ ഭീഷണി. പാലക്കാട് വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്ന് പേരടങ്ങിയ സംഘം ഓട്ടോറിക്ഷയിൽ പമ്പിൽ എത്തിയത്. ബോട്ടിൽ കൈവശമില്ലെന്നും ഒരു ബോട്ടിലിൽ പെട്രോൾ നിറച്ച് തരണമെന്നും ഓട്ടോറിക്ഷയിൽ എത്തിയവർ പമ്പിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. ബോട്ടിൽ ഇവിടെ ഇല്ലെന്നും കൊണ്ടുവരണമെന്നും ജീവനക്കാർ പറഞ്ഞു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി ബോട്ടിൽ പമ്പിൽ ഉണ്ടോയെന്ന് പരിശോധിക്കുകയും അതിനിടയിൽ ജീവനക്കാരെ അസഭ്യം പറയുകയും […]
Read more

