ജാർഖണ്ഡിൽ വൻ സ്ഫോടനം ; ദാമ്പതികളടക്കം മൂന്നുപേർ കൊല്ലപ്പെട്ടു , രണ്ടുപേരുടെ നില ഗുരുതരം
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ വൻ സ്ഫോടനം. ഹസാരിബാഗിലെ ബാര ബസാർ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹബീബ് നഗറിലെ ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചതെന്നും സ്ഫോടനത്തിൻറെ കാരണം കണ്ടെത്തിവരികയാണെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സ്ഫോടനത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോ എന്നും പൊലിസ് പരിശോധിച്ചു വരികയാണ്. കൂടുതല്‍ […]
Read more

