Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാകിസ്താന്‍ പതാകയുമായി സാമ്യമുണ്ടെന്ന് ആര്‍എസ്എസ് പ്രവർത്തകർ; ബ്രസീല്‍ പതാക അഴിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കടവൂരില്‍ ബ്രസീല്‍ പതാകകള്‍ അഴിപ്പിച്ച് ആര്‍എസ്എസ് പ്രവർത്തകർ. പതാകയ്ക്ക് പാകിസ്താന്‍ പതാകയുമായി സാമ്യമുണ്ടെന്ന് ആരോപിച്ചായിരുന്നു നീക്കം. പതാക കെട്ടിയ കുട്ടികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ജില്ലയിലെ പല ഇടങ്ങളിലും പതാക അഴിപ്പിച്ചു. ഉയരത്തിൽ കെട്ടിയ പതാക പൊലീസിനെ പോലീസിനെ ഉപയോഗിച്ചാണ് നീക്കം ചെയ്തത്.

Advertisement
WhiteswanTV Footer