നാലാം പോക്‌സോ കേസിലും 70-കാരന് ശിക്ഷ; 9 വർഷം തടവും 60,000 രൂപ പിഴയും
തൃശൂർ: ചാവക്കാട് മൂന്ന് പോക്സോ കേസുകളിൽ ശിക്ഷ അനുഭവിച്ചുവരുന്ന പ്രതിക്ക് നാലാമത്തെ പോക്സോ കേസിൽ ഒമ്പത് വർഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും വിധിച്ചു. ചാവക്കാട് തിരുവത്ര ഇ.എം.എസ്. നഗർ റമളാൻ വീട്ടിൽ ഉള്ള മൊയ്തു (70) വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും അനുഭവിക്കേണ്ടതാണ്. പ്രതി മുമ്പ് 2023 മാർച്ചിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു പോക്‌സോ കേസിൽ ജീവിതപര്യന്തം കഠിനതടവും, മറ്റൊരു കേസിൽ […]
Read more

