സൗദിയിലേക്ക് പോകുന്ന യുവാവിനെ ഉപയോഗിച്ച് കഞ്ചാവ് കടത്താൻ ശ്രമം
മലപ്പുറം: സൗദി അറേബ്യയിലേക്ക് മടങ്ങാനിരുന്ന യുവാവിനെ ഉപയോഗിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. സുഹൃത്തിന് നൽകാനുള്ള വസ്ത്രങ്ങളെന്ന പേരിൽ കൈമാറിയ പൊതിക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വണ്ടൂർ ചെറുകോട് മുതീരിയിലെ നാലകത്ത് സൽമാന്റെ പക്കലാണ് കഞ്ചാവ് ഒളിപ്പിച്ച് നൽകിയത്. ജിദ്ദയിൽ ജോലി ചെയ്യുന്ന സൽമാൻ അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങാനിരിക്കെ, നാട്ടിലെ ഒരു സുഹൃത്തിന് നൽകണമെന്നാവശ്യപ്പെട്ട് മറ്റൊരു […]
Read more