ഇന്ത്യയിൽ ഏറ്റവുംകൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവ്; നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവെന്ന ചരിത്രനേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോർഡാണ് പ്രധാനമന്ത്രി മറികടന്നത്. 8,930 ദിവസമാണ് ചാംലിംഗ് മുഖ്യമന്ത്രി പദത്തിലിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയ്ക്കും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയ്ക്കും ഭരണത്തലവനായി 8,931 ദിവസം പൂർത്തിയാക്കിയാണ് മോദി ഈ റെക്കോർഡ് മറികടന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ശ്രദ്ധേയമായ നിരവധി റെക്കോഡുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ […]
Read more