സൈബർ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് നൽകി; കണ്ണൂർ സ്വദേശി നവി മുംബൈ പൊലീസിന്റെ പിടിയിൽ
മുംബൈ: സൈബർ തട്ടിപ്പുകാർക്ക് സാമ്പത്തിക ഇടപാടുകൾ നടത്താൻ സ്വന്തം ബാങ്ക് അക്കൗണ്ട് നൽകിയ മലയാളിയെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയും കെട്ടിടനിർമാണ കരാറുകാരനുമായ ടി.പി. ഷമീറിനെയാണ് കഴിഞ്ഞ മൂന്നിന് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ബിസിനസ് പങ്കാളി വഞ്ചിച്ചതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഷമീർ, മറ്റൊരാളുടെ ഉപദേശപ്രകാരം സ്വന്തം ബാങ്ക് അക്കൗണ്ട് സൈബർ തട്ടിപ്പുകാർക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈബർ തട്ടിപ്പിനിരയായ ഒരാളുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് കണ്ണൂരിലെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്ന […]
Read more