കൊണാട്ട് പ്ലേസിലെ കടകൾ ബി.ജെ.പി ബലമായി അടപ്പിച്ചെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ‘ചലോ ഡൽഹി’ മാർച്ചും രാംലീല മൈതാനത്തെ റാലിയും നടക്കുന്ന ദിവസം ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ കടകൾ ബി.ജെ.പി ബലമായി അടപ്പിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതിലൂടെ വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും രാഹുൽ ആരോപിച്ചു. റാലിക്കെത്തുന്നവർ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിച്ചിട്ടും കടകൾ അടപ്പിച്ചത് കച്ചവടക്കാരെ സാരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെത്തുന്ന പ്രതിഷേധക്കാർ പ്രാദേശിക വിപണികളിൽനിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളെ സഹായിക്കണമെന്ന് ഞായറാഴ്ച ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ […]
Read more