പരീക്ഷാ പരിഷ്കരണം; നന്ദൻ നിലേകനി സമിതിയുടെ കാലാവധി 2027 ജനുവരി വരെ നീട്ടി
ദേശീയതലത്തിലെ പരീക്ഷാ പരിഷ്കരണങ്ങൾക്കായി നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതാധികാര ടാസ്‌ക് ഫോഴ്സിന്റെ കാലാവധി 2027 ജനുവരി വരെ നീട്ടി കേന്ദ്ര സർക്കാർ. നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ കഴിഞ്ഞ ജൂലൈയിലാണ് ആറംഗ സമിതിക്ക് രൂപം നൽകിയത്. പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ മാറ്റങ്ങൾ നിർദേശിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരിൽനിന്നായി 50,000-ത്തിലധികം നിർദേശങ്ങൾ സമിതിക്ക് ലഭിച്ചിട്ടുണ്ട്. 2026 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ […]
Read more