OTT റിലീസ് സിനിമകൾക്കും സെൻസർ അനുമതി നിർബന്ധമാക്കാൻ കേന്ദ്രം
നേരിട്ട് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾക്കും സെൻസർ ബോർഡിന്റെ അനുമതി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. തിയറ്റർ റിലീസുകൾക്ക് ബാധകമായ സെൻസറിങ് സംവിധാനം ഡിജിറ്റൽ റിലീസുകളിലേക്കും വ്യാപിപ്പിക്കുന്നതിനാണ് ആലോചന. ദിൽജിത്ത് ദൊസാഞ്ജ് നായകനായ സത്‌ലജ് സിനിമയെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഒ.ടി.ടി. വഴി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സിനിമകൾക്കും മുൻകൂർ പരിശോധനയും അനുമതിയും നിർബന്ധമാക്കാൻ ഐ.ടി. നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതെന്ന് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ […]
Read more