ജനങ്ങളോട് സംസാരിക്കുക വിവാദമല്ല, വാർഡിലെ കാര്യങ്ങൾ; വൈഷ്‌ണ സുരേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റില്‍ എത്തിയാണ് വൈഷ്ണ പത്രിക സമര്‍പ്പിച്ചത്. വിവാദങ്ങള്‍ കാരണം പ്രചാരണത്തിനുളള പത്ത് ദിവസങ്ങള്‍ നഷ്ടമായെന്നും പക്ഷെ അത് താന്‍ മറികടക്കുമെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. ജനങ്ങളോട് സംസാരിക്കുന്നത് വിവാദമല്ല, മറിച്ച് വാര്‍ഡിലെ കാര്യങ്ങളാണെന്നും മറ്റ് വിവാദങ്ങളോട് ഒക്കെ പാര്‍ട്ടി പ്രതികരിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ വോട്ട് വെട്ടിയ നടപടി ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്. വോട്ടര്‍പ്പട്ടികയില്‍ […]
Read more

