ഓപ്പറേഷൻ നുംഖോർ; നടൻ അമിത് ചക്കാലയ്ക്കലിനെതിരെ അന്വേഷണം
കൊച്ചി: കസ്റ്റംസ് വകുപ്പിന്റെ ‘ഓപ്പറേഷൻ നുംഖോർ’ നടപടി ശക്തമാകുന്നു. നികുതിവെട്ടി ഇന്ത്യയിലേക്ക് കടത്തിയ ലഗ്ജുറി വാഹനങ്ങളുടെ വ്യാപക കള്ളക്കളിയിൽ മലയാള സിനിമാ നടൻ അമിത് ചക്കാലയ്ക്കൽ കേന്ദ്രമായി പുതിയ അന്വേഷണം ആരംഭിച്ചു. ഇദ്ദേഹം പങ്കെടുത്തതായി സംശയമുള്ള ബിനാമി ഇടപാടുകളും കസ്റ്റംസ് പരിശോധിക്കാനാണ് നീക്കം. കേരളത്തിൽ ആദ്യമായി പിടിച്ചെടുത്ത “ഫസ്റ്റ് ഓണർ” കാറ്റഗറിയിലുള്ള 1992 മോഡൽ ടോയോട്ട ലാൻഡ് ക്രൂയിസർ ആണ് അന്വേഷണം ഊർജിതമാക്കിയത്. കൊച്ചിയിലെ കുണ്ടന്നൂരിൽ പ്രവർത്തിക്കുന്ന ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനം പിടികൂടിയത്. അതിന്റെ ആർസി […]
Read more