വീണ്ടും നീ എന്‍ സര്‍ഗ സൗന്ദര്യമേ’; ഫ്ലാസ്‌കിലെ ആദ്യഗാനം പുറത്ത്
രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫ്ലാസ്ക്”. സൈജു കുറുപ്പ് പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പൊൾ റിലീസ് ചെയ്തിരിക്കുകയാണ്. 1985 ൽ റിലീസ് ചെയ്ത മമ്മൂട്ടി – ഭരതൻ ചിത്രമായ കാതോട് കാതോരത്തിന് വേണ്ടി ഔസേപ്പച്ചൻ സംഗീതം പകർന്ന “നീ എൻ സർഗ സൗന്ദര്യമേ” എന്ന ഗാനത്തിന്‍റെ പുതിയ പതിപ്പാണ് ഇപ്പോൾറിലീസ് ചെയ്തിരിക്കുന്നത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം ഗാനമേളക്ക് സ്റ്റേജിൽ ആലപിക്കുന്ന […]
Read more