Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

കൃഷ്ണൻ കുട്ടിക്ക് ഇതും വശമുണ്ടല്ലേ; ലോലൻ ഓടക്കുഴൽ വായിക്കുന്ന വിഡിയോ വൈറൽ

കരിക്ക് സീരീസ് അറിയാത്ത ഒരു മലയാളി ഉണ്ടോ എന്നുള്ളത് സംശയമാണ്. കരിക്കിൻ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ലോലൻ എന്ന കഥാപാത്രത്തിനായിരിക്കും. കരിക്ക് സീരിസിലൂടെ പ്രശസ്തനായ ‘ലോലൻ’ എന്ന ശബരീഷ് ഓടക്കുഴൽ വായിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തേരാ പാര എന്ന ജനപ്രിയ വെബ് സീരീസിലെ ലോലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് സജിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒരു കാടിനടുത്തുള്ള റിസോർട്ടിൽ മഴയും ആസ്വദിച്ച് കിടക്കുന്ന ലോലനും ജോർജുമാണ് […]
Read more

തിരുവനന്തപുരത്ത് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ശ്രീകാര്യം ചാവടിമുക്കിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജുവാണ് (22) ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സഹോദരിയെ ഹോസ്റ്റലിൽ പോയി കണ്ടശേഷം തിരികെ വരുമ്പോഴായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ശ്രീകാര്യത്തെ ഒരു ടീ ഷോപ്പിൽ ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഒഴിഞ്ഞുമാറി. ഇതോടെ ഇയാൾ കുട്ടിയുടെ കയ്യിൽ അടിച്ചു. വീണ്ടും പിന്തുടരുന്നത് കണ്ടതോടെ […]
Read more

വിൻ സിയെന്നു വിളിച്ചത് മമ്മൂക്കയല്ല; തുറന്നു പറഞ്ഞ് വിൻ സി

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വിൻ സി ആലോഷ്യസ്. ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടാൻ താരത്തിനു സാധിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തിനു പിന്നാലെ നടി തന്റെ പേര് വിൻ സി അലോഷ്യസ് എന്ന് മാറ്റിയതായി പ്രഖ്യാപിച്ചിരുന്നു. പേര് ഇങ്ങനെ മാറ്റിയതിനു പിന്നിൽ താൻ ഏറ്റവുമധികം ആരാധിക്കുന്ന നടൻ മമ്മൂട്ടി ആണെന്നാണ് അന്ന് വിൻ സി പറഞ്ഞത്. മമ്മൂട്ടി വിൻ സി എന്ന് പറഞ്ഞ് വിളിച്ചെന്നും അതിനാൽ തന്റെ പേര് വിൻസി […]
Read more

കണ്ടെയ്നർ പൊട്ടിയ നിലയിൽ; തീരദേശം അതീവ ജാഗ്രതയിൽ

ആലപ്പുഴ: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതൽ കണ്ടെയ്നറുകള്‍ അടിഞ്ഞത്. കൊല്ലം തീരദേശത്തും മറ്റു കേരളത്തിലെ തീരദേപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതൽ കണ്ടെയ്നറുകള്‍ തീരത്ത് അടിയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കൊല്ലം തീരത്ത് എട്ട് കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞിട്ടുള്ളത്. കടലിൽ വീണ കൂടുതൽ കണ്ടെയിനറുകൾ കരക്ക് അടിയാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിലാണ് തീരദേശം. കടലിൽ വീണ […]
Read more

കലിതുള്ളി കാലവർഷം; 11 ജില്ലകളിൽ റെഡ് അലർട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് അതിതീവ്ര മഴയും കാറ്റും കൂടുതൽ ശക്തി പ്രാപിച്ചു. പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ മഴക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. തുടർച്ചായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ എന്നിവ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. […]
Read more

അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ജൂൺ 13 ന് തിയറ്ററുകളില്‍

അനശ്വര രാജൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ജൂൺ 13 ന് തിയറ്ററുകളില്‍. അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ നൃത്തം ചെയ്യുന്ന പ്രമോ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇതുവരെ, ഈ തീയതിയിൽ മറ്റ് മലയാള സിനിമകളൊന്നും റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, സുമതി വളവ്, അഭ്യന്തര കുറ്റവാളി, ജെ.എസ്‌.കെ -ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള തുടങ്ങിയ സിനിമകൾ ജൂണിൽ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വ്യാസനസമേതം ബന്ധുമിത്രാദികളുടെ ആദ്യ […]
Read more

ലഡുവിന് ടൊമാറ്റോ സോസ് നൽകിയില്ല; റെസ്റ്റാറന്‍റ് ജീവനക്കാരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു

ചെന്നൈ: ലഡുവിന് ടൊമാറ്റോ സോസ് നൽകാത്തതിന് റെസ്റ്റാറന്‍റ് ജീവനക്കാരെ മർദ്ദിച്ചു. തമിഴ്നാട് കടലൂര്‍ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുമ്പു പൈപ്പും ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദ്ദിച്ചത്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതോടെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ആക്രമണത്തിന്റെ സി.സി.ടി.വി […]
Read more

നേര്യമംഗലത്ത് ദേശീയപാത ഇടിച്ചിൽ; തൽക്കാലം അറ്റകുറ്റപണികളില്ല

കോതമംഗലം: കൊച്ചി–ധനുഷ്കോടി ദേശീയപാത നേര്യമംഗലം വില്ലാഞ്ചിറ ഇറക്കത്തിൽ അരിക് ഇടിഞ്ഞ സ്ഥലത്തു തൽക്കാലം അറ്റകുറ്റപ്പണി നടക്കില്ല. കനത്ത മഴ തുടരുന്നതാണു അറ്റുകുറ്റപ്പണി തടസപ്പെടുന്നതിനുകാരണം. മഴ മാറി ഇടിച്ചിൽ പരിഹരിക്കുന്നതു വരെ ഒറ്റവരി ഗതാഗതം തുടരേണ്ടിവരും. റോഡ് വികസനം നടക്കുന്നയിടത്തെ പഴയ കരിങ്കൽക്കെട്ടാണു കഴിഞ്ഞ ദിവസം തകർന്നുവീണത്. ഇതോടെ റോഡരികിലുണ്ടായ വിള്ളൽ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. അപകടസാഹചര്യം കണക്കിലെടുത്ത് ഇടിഞ്ഞ അരികിൽ തടസ്സം സ്ഥാപിച്ചു വാഹനങ്ങൾ ഒറ്റവരിയായാണു വിടുന്നത്. വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ ഇവിടെ തുടരുന്നുണ്ട്. നിർമാണ […]
Read more

കാർ ലോറിയിൽ ഇടിച്ച് അപകടം; 12 കാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ കാർ ലോറിയിലിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. മരിച്ചത് തെങ്കാശി സ്വദേശിയായ വിഘ്നേശ സന്ധ്യ (12). കോന്നിക്കും ചിറ്റൂർ മുക്കിനും മധ്യേ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഞായറാഴ്ച്ച രാതി 11.40 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മറ്റാർക്കും പരുക്കില്ല. തെങ്കാശിയിലേക്ക് പോയ കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണം.
Read more

ഗാസ്സയിലെ അഭയകേന്ദ്രമായ സ്കൂളിൽ ബോംബിട്ട് ഇസ്രായേൽ: 25 മരണം

ഗസ്സ സിറ്റി: അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗസ്സ സിറ്റിയിലെ ഫഹ്മി അൽ-ജർജാവി സ്കൂൾ ആക്രമിച്ച് ഇസ്രായേൽ സൈന്യം 25 പേരെ കൊലപ്പെടുത്തി. ഗസ്സയിലെ പ്രായംകുറഞ്ഞ ഇൻഫ്ലുവൻസറായ യാഖീൻ ഹമദ് ഉൾപ്പെടെ നിരവധി കുട്ടികളും രണ്ട് റെഡ് ക്രോസ് പ്രവർത്തകരും ഒരു മാധ്യമപ്രവർത്തകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഭയകേന്ദ്രങ്ങളായ സ്കൂളുകൾ ആക്രമിക്കുന്നത് ഇസ്രായേൽ തുടരുകയാണ്. ഗസ്സയിലെ 95 ശതമാനം സ്കൂളുകളും ഇസ്രായേൽ ആക്രമിച്ചുകഴിഞ്ഞു. ആക്രമണത്തിന് പിന്നാലെ സ്കൂളിൽ തീപടർന്നു. തീ പിന്നീട് നിയന്ത്രണവിധേയമാക്കിയെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. 13 […]
Read more

Recent News

Advertisement
WhiteswanTV Footer