ഇനി ഇന്ധന സര്‍ചാര്‍ജും നല്‍കണം; യാത്രക്കാരെ വെട്ടിലാക്കി എയര്‍ ഇന്ത്യ
ന്യൂ ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സര്‍ചാര്‍ജും ഈടാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി ഈടാക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ മാറ്റം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ സാര്‍ക്ക് രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ളൈറ്റുകള്‍ക്ക് അധികമായി ചുമത്തുന്നത് 10 ഡോളറാണ്. മാര്‍ച്ച് 18 മുതല്‍ യൂറോപ്പ്, നോര്‍ത്ത് […]
Read more