സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: ഉപതിരഞ്ഞെടുപ്പ് വാർത്തകൾ

ബി ജെ പി കുന്നംകുളം മുനിസിപ്പാലിറ്റി ഒന്നാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി

തൃശ്ശൂർ : കുന്നംകുളം മുനിസിപ്പാലിറ്റി ബി ജെ പി ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം ബിജെപി നോർത്ത് ജില്ലാപ്രസിഡന്റ് അഡ്വ : നിവേദിത സുബ്രമണ്യൻ നേതൃത്വത്തിൽ നടത്തി.ചടങ്ങിൽ ബി ജെ പി മണ്ഡലം പ്രസിഡന്റ് പി ജെ ജെബിൻ അധ്യക്ഷത വഹിച്ചു . ചെറുവത്താനി വാർഡ് 2 രമ്യ ഷാജി ,കിഴൂർ നോർത്ത് വാർഡ് 4 മഹേഷ് തിരുത്തിക്കാട് ,ചീരംകുളം വാർഡ് 26 വി കെ അനൂപ് , തെക്കേപ്പുറം വാർഡ് 23 എ എസ് ശ്രീജിത്ത് ,ആർത്താറ്റ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിനായി- അനുമതിയില്ലാത്ത റാലികളും യോഗങ്ങളും പാടില്ല; ജില്ല കലക്ടർ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങൾക്കും റാലികൾക്കും പോലീസിന്റെയും ഭരണാധികാരിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് ജില്ല കലക്ടർ അറിയിച്ചു. മാതൃക പെരുമാറ്റ ചട്ടം കർശനമായി പാലിക്കണം എന്നും കലക്ടർ യോഗത്തിൽ പറഞ്ഞു. അമ്പലങ്ങൾ പള്ളികൾ മറ്റ് ആരാധനാലയങ്ങൾ തുടങ്ങിയവ പ്രചരണത്തിനായി ഉപയോഗിക്കാൻ പാടില്ല. പ്രചരണം നയാധിഷ്ഠിതമായിരിക്കണം എന്നും വ്യക്തിപരമായ ആക്ഷേപങ്ങൾ വിദ്വേഷ പ്രസംഗങ്ങൾ സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ എന്നിവ ഉപേക്ഷിക്കണം എന്നും നിർദ്ദേശം നൽകി. സർക്കാർ സംവിധാനങ്ങൾ ഔദ്യോഗിക വാഹനങ്ങൾ ജീവനക്കാർ കെട്ടിടങ്ങൾ എന്നിവ പ്രചരണത്തിന് […]
Read more

തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറിയക്കുട്ടി ഒരുങ്ങുന്നു

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭിക്ഷയെടുത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തിയ മറിയക്കുട്ടി തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു . അടിമാലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ആലോചിക്കുന്നത്. ബിജെപി നേതാക്കള്‍ ആവശ്യം അറിയിച്ചതായി മറിയക്കുട്ടി പറഞ്ഞു. ഈ വര്‍ഷം മെയിലാണ് മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. ഭിക്ഷപാത്ര സമരത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി […]
Read more

ആശാസമരത്തില്‍ പ്രതിഷേധം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: ആശാപ്രവര്‍ത്തകരുടെ സമരത്തെ സി.പി.എം. തള്ളിപ്പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ കോണ്‍ഗ്രസ് പാളയത്തിലേക്ക്. കുറവിലങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് പള്ളിയമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി എം.എ. രവീന്ദ്രന്റെ ഭാര്യ സിന്ധു ആണ് യു.ഡി.എഫ്. പാനലില്‍ മത്സരിക്കുന്നത്. സി.ഐ.ടി.യു.വിന് കീഴിലുള്ള ആശാ വര്‍ക്കേഴ്സ് യൂണിയന്‍ ഭാരവാഹിയും മഹിള അസോസിയേഷന്‍ പ്രവര്‍ത്തകയുമായിരുന്നു സിന്ധു. തിരുവനന്തപുരത്ത് ആശാപ്രവര്‍ത്തകര്‍ നടത്തിയ രാപകല്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന വിലക്ക് ലംഘിച്ച് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം സമരത്തില്‍ പങ്കെടുത്തിരുന്നു.കുറവിലങ്ങാടുനിന്നുള്ള ആശാപ്രവര്‍ത്തകരെ ഒമ്പത് തവണയാണ് സിന്ധു […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ രാഷ്ട്രീയ ചുവടുമാറ്റം ശ്രദ്ധേയമാകുന്നു

കോട്ടയം: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. മുൻ കോൺഗ്രസ് നേതാവ് എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നതാണ് ശ്രദ്ധേയം. കോൺഗ്രസ് പ്രവർത്തകനായിരുന്ന ജിം അലക്‌സാണ് ഇക്കുറി കേരള കോൺഗ്രസ് (എം) വഴി എൽ.ഡി.എഫ്. സ്ഥാനാർഥിയായി ജനവിധി തേടുന്നത് മറുഭാഗത്ത്, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ജില്ലാ പ്രസിഡന്റായ ജെയ്‌സൺ ജോസഫാണ് യു.ഡി.എഫ്. സ്ഥാനാർഥി. 2015-ലെ തിരഞ്ഞെടുപ്പിൽ ഇതേ ഡിവിഷൻ കേരള കോൺഗ്രസ് (എം)-ന് നൽകിയതിൽ പ്രതിഷേധിച്ച് ജിം അലക്‌സ് യു.ഡി.എഫ്. റിബലായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. […]
Read more

ബിജെപി ഗുരുവായൂർ മുനിസിപ്പാലിറ്റി; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തൃശൂർ : ബിജെപി ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് നിർവഹിച്ചു. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻറ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ദേശീയ വൈസ് പ്രസിഡൻറ് എസ്. ജയസൂര്യൻ, ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻറ് സി. നിവേദിത സുബ്രഹ്മണ്യം, ജനറൽ സെക്രട്ടറിമാരായ കെ.ആർ. അനീഷ്, കെ.എസ്. രാജേഷ്, വിപിൻ കൂടിയേടത്ത്, സെക്രട്ടറി രാജൻ തറയിൽ, പാവറട്ടി മണ്ഡലം പ്രസിഡൻറ് എം.ആർ. വിശ്വൻ, കൗൺസിലർമാരായ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം; ജോസ് കെ. മാണിക്ക് ആത്മവിശ്വാസം

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത് “കേരള കോൺഗ്രസ് (എം) മുന്നോട്ട് വെച്ച വന്യജീവി ആക്രമണം, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകും. ഈ പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിച്ച ക്രിയാത്മക നടപടികൾ ജനങ്ങൾക്കിടയിൽ ഗുണകരമായ സ്വാധീനം […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം; യു.ഡി.എഫിലും എല്‍.ഡി.എഫിലും അനിശ്ചിതത്വം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകള്‍ ഇരുമുന്നണികളിലും (യു.ഡി.എഫ്, എല്‍.ഡി.എഫ്) തീരുമാനമാകാതെ തുടരുന്നു. 23 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തില്‍ പ്രധാന ഘടകകക്ഷികള്‍ ആവശ്യപ്പെടുന്ന സീറ്റുകളുടെ എണ്ണത്തിലുള്ള പിടിവാശിയാണ് പ്രതിസന്ധിക്ക് കാരണം. എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ് (എം) കടുപ്പത്തിൽ ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ് (എം) (മാണി ഗ്രൂപ്പ്) 10 സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതാണ് പ്രധാന തർക്കവിഷയം. കഴിഞ്ഞ തവണ 9 സീറ്റുകളിലാണ് അവർ മത്സരിച്ചത്.23 സീറ്റിൽ 10 സീറ്റ് വേണമെന്ന് […]
Read more

ആലപ്പുഴ ഇനി വനിതകള്‍ നയിക്കും,വിജ്ഞാപനമിറങ്ങി

ആലപ്പുഴ : ജില്ലയിലെ 45 തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനം വനിതകള്‍ക്കു സംവരണം ചെയ്തു വിജ്ഞാപനമിറങ്ങി. 72 പഞ്ചായത്തുകളില്‍ 36 ഇടത്തും 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 6 ഇടത്തും 6 നഗരസഭകളില്‍ 3 ഇടത്തും അധ്യക്ഷസ്ഥാനം വനിതകള്‍ക്കാണ്. ഇതില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും 4 പഞ്ചായത്തുകളിലും പട്ടികജാതി സ്ത്രീക്കള്‍ക്കാണു സംവരണം. പൊതുവിഭാഗത്തിനായി നീക്കിവച്ച തദ്ദേശ സ്ഥാപനങ്ങളിലും വനിതകള്‍ക്കു പ്രസിഡന്റാകാന്‍ അവസരമുള്ളതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി വനിതാ അധ്യക്ഷന്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുമുണ്ടാകാം. ജില്ലയില്‍ കായംകുളം നഗരസഭയിലും 3 […]
Read more

യുകെ കുടിയേറ്റം ഇനി കടുപ്പം; പോസ്റ്റ് സ്റ്റഡി വീസ കാലയളവ് കുറയും

ലണ്ടൻ: യുകെയിലേക്കുള്ള കുടിയേറ്റം ഇനി പഴയപോലെ എളുപ്പമല്ല. 2026 ജനുവരി 8 മുതൽ പ്രാബല്യത്തിൽ വരുന്ന ‘പ്ലാൻ ഫോർ ചേഞ്ച്’ എന്ന പുതിയ കുടിയേറ്റനിയമം, വിദേശ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും കടുത്ത നിയന്ത്രണങ്ങൾക്കുള്ളിൽ ആക്കും. ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ കൂടി കടുപ്പിച്ചിരിക്കുകയാണ്. ഇനി അപേക്ഷകർക്ക് എ-ലെവലിന് തുല്യമായ ഇംഗ്ലീഷ് നിലവാരം തെളിയിക്കണം. ഹോം ഓഫീസിന്റെ അംഗീകൃത പരീക്ഷ പാസാകുന്നതും നിർബന്ധമാക്കി. അതിനൊപ്പം, വിദ്യാർത്ഥി വീസയ്ക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങളും ഉയർത്തി. യുകെയിൽ പഠിക്കാൻ വരാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ടിൽ മതിയായ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.