കാഴ്ചയും രുചിയും അറിവും ഒരുമിച്ച്- മണ്ണയ്ക്കനാട് സ്കൂളിൽ ‘ഊരറിവ്’ ഹരിതവസന്തമായി
കോട്ടയം: പാരമ്പര്യത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശമുയർത്തി മണ്ണയ്ക്കനാട് ഗവ. യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ‘ഊരറിവ്’ ജൈവവൈവിധ്യ ബോധവൽക്കരണ മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, സംസ്ഥാന കൃഷി വകുപ്പ്, സ്‌കൂൾ ഭരണസമിതി എന്നിവർ സംയുക്തമായാണ് പച്ചപ്പിന്റെ ഈ ഉത്സവം ഒരുക്കിയത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായി ഒരുക്കിയ മേളയിൽ തെങ്ങോലകൾ കൊണ്ട് അലങ്കരിച്ച സ്റ്റേജും ഇലകൾ കൊണ്ട് നിർമ്മിച്ച ബാഡ്ജുകളും വേറിട്ട കാഴ്ചയായി. വാക്കുകളിലല്ല പ്രവൃത്തിയിലാണ് പ്രകൃതി സംരക്ഷണം വേണ്ടതെന്ന മാതൃകയാണ് ഇതിലൂടെ സ്കൂൾ അധികൃതർ […]
Read more

