പിണറായിക്കും ഭാര്യയ്ക്കും 1.06 കോടിയുടെ സ്വത്ത്, മുഖ്യമന്ത്രിയുടെ കയ്യില്‍ 10,000 രൂപ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും കൂടി ആകെ 1.06 കോടി രൂപയുടെ നിക്ഷേപം. ഇന്നലെ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണു സ്വത്തുവിവരം നൽകിയിട്ടുള്ളത്. പിണറായിക്ക് 45.35 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 56.02 ലക്ഷത്തിന്റെ ഭൂസ്വത്ത്, കമലയ്ക്ക് 60.58 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 36 ലക്ഷത്തിന്റെ ഭൂസ്വത്ത് എന്നിങ്ങനെയാണുള്ളത്. പിണറായിക്കെതിരെ 3 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 10,000 രൂപയാണു മുഖ്യമന്ത്രിയുടെ കയ്യിലുള്ളത്. കമലയുടെ കയ്യിൽ 5000 രൂപയും. പിണറായിക്ക് […]
Read more

