കോണ്‍ഗ്രസുകാര്‍ക്ക് അടിയുണ്ടാക്കാം, പക്ഷേ ലീഗ് തീരുമാനിക്കും മുഖ്യമന്ത്രിയെ; അടിയൊഴുക്കുകള്‍ നിര്‍ണായകം
മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി ആദ്യം പാര്‍ട്ടിക്കകത്തും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തെരുവിലേക്കും പടര്‍ന്ന കോണ്‍ഗ്രസിലെ ചേരിപ്പോരാണല്ലോ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഇന്ന് വരെ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തിരികൊളുത്തിയ വെടിക്കെട്ട് ഇപ്പോള്‍ ഏകദേശം മുന്നണിയിലേക്ക് മൊത്തത്തിലായി ആളിപ്പടര്‍ന്നു കഴിഞ്ഞു. ഓരോ ദിവസവും ഓരോ പുതിയ നേതാക്കളായി വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി രംഗത്തും വരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇങ്ങനെ പാര്‍ട്ടിക്കുള്ളില്‍ കിടന്ന് അടിയുണ്ടാക്കാനേ കഴിയൂ, അവസാനം ഏതെങ്കിലും ഒരാളെ, അത് വിഡി സതീശനോ […]
Read more