പരീക്ഷണങ്ങളും വിവാദങ്ങളും ഏശില്ല; ഫാത്തിമ തഹ്ലിയയെ കാത്തിരിക്കുന്നത് തോൽവി തന്നെ
ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഏറ്റവുമധികം ചർച്ചകളിൽ വന്നതും വാർത്തകളിൽ നിറഞ്ഞതുമായ മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര. അണൗൺസ്മെന്റ് വിവാദങ്ങളും ഫാത്തിമ തെഹ്ലിയയുടെ സാന്നിധ്യവും അതിനെതിരെ പ്രതികരിച്ച് ഇറങ്ങിയ നൂർബീന റഷീദും വാദപ്രതിവാദങ്ങളുമെല്ലാം കൊണ്ട് സംഭവബഹുലമായിരുന്നു പേരാമ്പ്രയിലെ പ്രചരണ കാലം. പൊതുവെ ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തുന്ന മണ്ഡലം. ചരിത്രം തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യവുമായാണ് ഇവിടെ ഇത്തവണ യുഡിഎഫ് ഇറങ്ങിയിരിക്കുന്നത്. വർഗീയ പ്രചാരണങ്ങൾ കൊണ്ട് തുടക്കം മുതൽ വിവാദങ്ങളായിരുന്നു ഇവിടെ. ഇടതിന്റെ ഉരുക്ക് കോട്ടകളിലൊന്നാണ് പേരാമ്പ്ര. ഇവിടെ […]
Read more