പാലാ ഞങ്ങളുടെ ഹൃദയമാണ്, ചോരയാണ്; ജോസ് കെ. മാണി
പാലാ: കേരള രാഷ്ട്രീയത്തിന്റെ ഹൃദയതുടിപ്പായ പാലാ മണ്ഡലം ഇത്തവണ അഭിമാന പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കെ.എം. മാണി എന്ന വികസന നായകൻ കെട്ടിപ്പടുത്ത പാലായുടെ സുവർണ്ണകാലം മാണി സി. കാപ്പന്റെ കാലയളവിൽ തകർക്കപ്പെട്ടുവെന്നും, ആ തകർച്ചയിൽ നിന്ന് മണ്ഡലത്തെ വീണ്ടെടുക്കുക എന്നത് പാർട്ടിയുടെയും ഇടതുമുന്നണിയുടെയും ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ വെറുമൊരു മണ്ഡലമല്ല, അത് തങ്ങളുടെ ഹൃദയവും ചോരയുമാണെന്ന് വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏഴ് വർഷമായി പാലാ […]
Read more