തൃശൂരിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്നു : മകന് ഗുരുതര പരിക്ക്
എരുമപ്പെട്ടി: തൃശൂർ എരുമപ്പെട്ടിയിൽ നാടിനെ നടുക്കിയ ദാരുണ സംഭവം. വീടിനകത്ത് അതിക്രമിച്ചു കയറിയ തെരുവ് നായയുടെ ക്രൂരമായ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധിക കൊല്ലപ്പെട്ടു. വെള്ളറക്കാട് കൊല്ലൻപ്പടി കിഴക്കേപുരയ്ക്കൽ കാർത്ത്യായനി (84) ആണ് മരിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച കാർത്ത്യായനിയുടെ മകൻ ദേവദാസന് (60) ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു മനുഷ്യസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം.രണ്ട് വർഷം മുൻപ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് പൂർണ്ണമായും കിടപ്പിലായിരുന്നു കാർത്ത്യായനി. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനും മരുന്നിന്റെ […]
Read more