ഉഷ്ണം അകറ്റാം; പോളിക്യാബിന്റെ പുതിയ സൈലെന്‍സിയോ മിനി എല്‍ഇഡി ബിഎല്‍ഡിസി ഫാന്‍ വിപണിയില്‍
കൊച്ചി: വേനല്‍ക്കാലം ആരംഭിക്കുന്നതോടെ പ്രീമിയം ഫാന്‍ ശ്രേണിയെ കൂടുതല്‍ വിപുലീകരിച്ച് പോളികാബ് സൈലെന്‍സിയോ മിനി എല്‍ഇഡി എന്ന ആധുനിക ബിഎല്‍ഡിസി സീലിംഗ് ഫാന്‍ അവതരിപ്പിച്ചു. ആധുനിക വീടുകളുടെ അകത്തളങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. ശബ്ദമില്ലാത്ത പ്രകടനം, വേഗത വ്യക്തമായി കാണിക്കുന്ന എട്ട് എല്‍ഇഡി ലൈറ്റുകള്‍, അലങ്കാര ബെല്ലോ ഡെക്കോ കവര്‍ എന്നിവയും ഇതിലുണ്ട്. ബെഡ്‌റൂം, ലോഞ്ച് തുടങ്ങി പുതു ഇടങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തനക്ഷമതയും ആകര്‍ഷകമായ ഡിസൈനും ഒത്തൊരുമിച്ചതാണ് ഈ ഫാന്‍. അത്യാധുനിക ബിഎല്‍ഡിസി സാങ്കേതികവിദ്യയും […]
Read more

