Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

എയർ ഇന്ത്യ മഹാരാജ ക്ലബ്ബ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുമായി കൈകോർക്കുന്നു

കൊച്ചി: രാജ്യത്തെ ഗോൾഫ് കായിക രംഗത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനായി എയർ ഇന്ത്യയുടെ ഫ്രിക്വന്റ് ഫ്ലയർ പ്രോഗ്രാമായ മഹാരാജ ക്ലബ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുമായുള്ള സഹകരണം പ്രഖ്യാപിച്ചു. ഓഗസ്റ്റ് മുതൽ 2027 ഏപ്രിൽ വരെ രാജ്യത്തുടനീളം നടക്കുന്ന ഡിപി വേൾഡ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ (പിജിടിഐ) ടൂർണമെന്റുകളുടെ ഔദ്യോഗിക ട്രാവൽ പങ്കാളിയായി മഹാരാജ ക്ലബ് പ്രവർത്തിക്കും. ഔദ്യോഗിക ട്രാവൽ പങ്കാളിയെന്ന നിലയിൽ ഡിപി വേൾഡ് പിജിടിഐ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന താരങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന; പവന് 110 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വിലയിൽ വർധന രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ വർധിച്ചതോടെ ഒരു ഗ്രാമിന്റെ വില 13,240 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,05,920 രൂപയിലെത്തി. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,130 രൂപയും ഒരു പവന് 1,05,040 രൂപയുമായിരുന്നു വില. ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും വില ഉയർന്നത്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെയാണ് ആഗോള വിപണിയിൽ സ്വർണവില […]
Read more

വയനാട് മണ്ണിടിച്ചിൽ; ആരാണ് ദിലീപ് ബിൽഡ്കോൺ? സ്മാർട്ട് സിറ്റിയുടെ നിർമ്മാണവും ഇവർ തന്നെ

കഴിഞ്ഞ ദിവസമാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച് വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിലുണ്ടായത്. അതിന് പിന്നാലെ കരാർ കമ്പനിയും സംസ്ഥാന സർക്കാരും തമ്മിൽ പരസ്പരം പഴിചാരുകയും ചെയ്തതും നാം കണ്ടതാണ്. എന്നാൽ അത്ര ചെറിയ നഷ്ടമല്ല കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ എന്ന സ്ഥാപനം ഈയൊരൊറ്റ ദുരന്തത്തിലൂടെ നേരിട്ടത്. കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ പദ്ധതിയുടെ നിർമാണ ചുമതലയുള്ള ഭോപ്പാൽ ആസ്ഥാനമായ ‘ദിലിപ് ബിൽഡ്കോണിന്’ പണികൊടുത്തത് ഓഹരി വിപണിയാണ്. ദുരന്തം കമ്പനിയുടെ പിഴവുകൊണ്ടല്ലെന്നും ജൂലൈയിലെ കനത്ത മഴയാണ് […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; പവന് 1000 രൂപ കൂടി

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതോടെ സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് രാവിലെ പ്രഖ്യാപിച്ച വിലയിൽ നിന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 125 രൂപയും ഒരു പവന് 1,000 രൂപയുമാണ് വർധിച്ചത്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും യുദ്ധഭീതിയുമാണ് സ്വർണവിലയിലെ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
Read more

സംസ്ഥാനത്ത് ഇന്ന് സ്വ‍‌ർണ വിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 70 രൂപയും ഒരു പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നതെന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് നിലവിലെ വില. അമേരിക്കയും ഇറാനും […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; വെള്ളി വിലയും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 125 രൂപയും ഒരു പവന് 1,000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,315 രൂപയായും ഒരു പവന്റെ വില 1,06,520 രൂപയായും. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,520 രൂപയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില തുടർച്ചയായി ഉയരുകയും താഴുകയും ചെയ്യുകയാണ്. ഇതോടെ ഇപ്പോൾ സ്വർണം വാങ്ങണോ, കാത്തിരിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും. അതേസമയം, സംസ്ഥാനത്ത് […]
Read more

ഗോദ്‌റെജ് നിൻജ പെറ്റ് ഫുഡ് ബ്രാൻഡ് അവതരിപ്പിച്ചു

കൊച്ചി: ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഗോദ്‌റെജ് പെറ്റ് കെയറിൻ്റെ ഗോദ്‌റെജ് നിൻജ കേരളത്തിൽ അവതരിപ്പിച്ചു. ഇതോടെ നായ്ക്കൾക്ക് ശാസ്ത്രീയമായി തയ്യാറാക്കിയ ഗോദ്‌റെജ് നിൻജ ഉൽപ്പന്നങ്ങൾ ഇനി മുതൽ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ലഭിക്കും. നായ്ക്കളുടെ ഉദരസംബന്ധമായ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഉൽപ്പന്നം. ദക്ഷിണേന്ത്യയിലെ പെറ്റ് ഫുഡ് വിപണി 1,800 മുതൽ 2,000 കോടി രൂപ വരെയാണ്. ദേശീയ പെറ്റ് ഫുഡ് വിൽപ്പനയിൽ 15 ശതമാനം കർണാടക, 8 […]
Read more

നമ്പർ കൊടുക്കാതെ ചാറ്റ് ചെയ്യാം; വാട്സാപ്പിലെ പുതിയ യൂസർനെയിം ഡിജിറ്റൽ വിപ്ലവമോ പുതിയ സൈബർ കെണിയോ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സാപ്പ് ഓപ്പൺ ചെയ്യുമ്പോൾ പലരും ചാറ്റുകൾക്ക് മുകളിലായി ഒരു നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത് ശ്രദ്ധിച്ചു കാണും. അങ്ങനെ വരാത്തവരും വാർത്തകളിലും മറ്റും കേട്ടുകൊണ്ടിരിക്കുന്ന ഒരു പേരായിരിക്കും വാട്സാപ്പിൽ വരുന്ന യൂസർനെയിം ഫീച്ചർ. നിങ്ങളിൽ മിക്കവരും ഇതിനോടകം യൂസർനെയിം സെറ്റ് ചെയ്തുകാണും. എന്നാൽ അതിനൊപ്പം പല രീതിയിലുള്ള വാർത്തകളും വരുന്നുണ്ട്. ഇങ്ങനെ യൂസർനെയിം സെറ്റ് ചെയ്യരുതെന്നും അത് അപകടമാണെന്നുമെല്ലാം പലയിടത്തും നിങ്ങൾ കണ്ടുകാണും. എന്നാൽ എന്താണ് യാഥാർത്ഥ്യം? എന്താണ് ഈ യുസർനെയിം ഫീച്ചർ? എന്തുകൊണ്ടാണ് കേന്ദ്ര […]
Read more

ITR ഫയൽ ചെയ്യാനുള്ള സമയം തീരുന്നു, വൈകിയാൽ കനത്ത പിഴ

ന്യൂഡൽഹി: വ്യക്തിഗത ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി ഇനി ഒരു മാസം കൂടി മാത്രം. ഐടിആർ–1, ഐടിആർ–2 ഫോമുകൾ ഫയൽ ചെയ്യുന്നവർക്കുള്ള സമയപരിധി ജൂലൈ 31 ആണ്. സമയപരിധി നീട്ടുമോയെന്നു വ്യക്തമല്ല. പരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ. റിട്ടേൺ ഫയൽ ചെയ്തവർക്ക് റിവൈസ്ഡ് റിട്ടേ സമർപ്പിക്കണമെങ്കിൽ 2027 മാർച്ച് 31 […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ഇന്ന് രാവിലെ വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,180 രൂപയും ഒരു പവന് 1,05,440 രൂപയുമായി വില ഉയർന്നു. ഇന്നലെയും സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാവിലെ വർധനവിന് പിന്നാലെ വൈകുന്നേരവും ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും കൂടി. […]
Read more

Recent News

Advertisement
WhiteswanTV Footer