ടിനി ടോമിനെതിരായ പരാതിയില് കേസെടുത്തില്ലെങ്കില് കോടതിയെ സമീപിക്കും: അന്സിബ ഹസന്
കൊച്ചി: നടന് ടിനി ടോമിനെതിരായ തന്റെ പരാതിയില് പൊലീസ് കേസ് രജിസ്റ്റര് ചെയ്തില്ലെങ്കില് കോടതിയെ സമീപിക്കുമെന്ന് നടി അന്സിബ ഹസന്. കടവന്ത്ര പൊലീസ് സ്റ്റേഷനില് ഹാജരായി വിശദമായ മൊഴി നല്കി. പരാതി അപകീര്ത്തിപ്പെടുത്തലിന്റെ പരിധിയിലാണെന്നാണ് പൊലീസ് അറിയിച്ചുവെന്നും അന്സിബ വ്യക്തമാക്കി. ടിനി ടോം രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും, അപകീര്ത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിന് തെളിവുകള് തനിക്കുണ്ടെന്നും അവര് ആരോപിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചതെന്നും സര്ക്കാരില് പൂര്ണ വിശ്വാസമുണ്ടെന്നും അന്സിബ പറഞ്ഞു. ജൂണ് ഒന്നിനാണ് അന്സിബ […]
Read more








