Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

അതിരുവിടുന്ന സ്നേഹപ്രകടനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു;വേദിയിൽ നടി മഞ്ജു വാര്യർക്ക് നേരെ ആരാധികയുടെ അതിക്രമം

​പൊതുവേദികളിലും സിനിമ ലൊക്കേഷനുകളിലും താരങ്ങളോടുള്ള ആരാധകരുടെ പെരുമാറ്റം പലപ്പോഴും അതിർവരമ്പുകൾ ലംഘിക്കാറുണ്ട്. പ്രിയതാരങ്ങളെ നേരിട്ട് കാണുമ്പോൾ ഉണ്ടാകുന്ന ആവേശം ചിലപ്പോഴെങ്കിലും താരങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലേക്ക് മാറാറുണ്ട്. അത്തരത്തിൽ നടി മഞ്ജു വാര്യർക്ക് നേരെ ഉണ്ടായ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്.​​കഴിഞ്ഞ മാർച്ച് 15-ന് പാലക്കാട് ഒരു പ്രമുഖ ജുവലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം നടന്നത്. ചടങ്ങിന്റെ ഭാഗമായി സംഘാടകർ ഒരുക്കിയ ഓപ്പൺ സ്റ്റേജിൽ നിന്ന് മഞ്ജു വാര്യർ ആരാധകരുമായി […]
Read more

രഞ്ജിത്ത് – ഒടുവില്‍ ഉണ്ണികൃഷ്ണൻ വിവാദം; ആരോപണങ്ങളും ശാന്തിവിള ദിനേഷിന്റെ മറുപടിയും

​മലയാള സിനിമയിലെ പ്രഗത്ഭരായ രണ്ട് വ്യക്തിത്വങ്ങളെ കേന്ദ്രീകരിച്ച് അടുത്ത കാലത്തുണ്ടായ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ മർദ്ദിച്ചു എന്ന ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തലും, അതിനെ നിശിതമായി വിമർശിച്ചുകൊണ്ട് ശാന്തിവിള ദിനേഷ് രംഗത്തെത്തിയതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വാർത്തകളിൽ നിറയുന്നത്. ​സംവിധായകനും നടനുമായ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വർഷങ്ങൾക്ക് മുമ്പ് ‘ആറാം തമ്പുരാൻ’ സിനിമയുടെ ലൊക്കേഷനിൽ നടന്നുവെന്ന് പറയപ്പെടുന്ന ഈ സംഭവം വിവരിച്ചത്. ആറാം തമ്പുരാന്റെ സെറ്റിൽ […]
Read more

നടൻ രാഹുൽ ബാനർജിയുടെ മരണം: ബംഗാളി സിനിമാ മേഖലയിൽ അനിശ്ചിതകാലസമരം

പശ്ചിമ ബംഗാൾ: ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനിടെ നടൻ റഹുൽ അരുണോദയ് ബാനർജി മുങ്ങിമരിച്ചതിന്റെ പശ്ചാത്തലത്തിൽ ബംഗാളി സിനിമാ-ടെലിവിഷൻ മേഖലയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ മോഷൻ പിക്ചർ ആർടിസ്റ്റ്‌സ് ഫോറത്തിന്റെ അടിയന്തര യോഗത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്യിയത്. സമരക്കാർ നിർമാതാക്കളും ചാനലുകളുടെ പ്രതിനിധികളും ഉൾപ്പെടുന്ന ചടങ്ങിൽ സിനിമാ സെറ്റുകളിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുകയാണെങ്കിൽ മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കുകയുള്ളൂവെന്ന് അവർ വ്യക്തമാക്കി. യോഗത്തിൽ പ്രസെൻജിത് ചാറ്റർജി, ഋതുപർണ സെൻഗുപ്ത, ശാന്തിലാൽ […]
Read more

നടൻ രാഹുൽ ബാനർജിയുടെ മരണത്തിൽ ദുരൂഹത; പരാതിയുമായി ഭാര്യയും താരങ്ങളും

കൊൽക്കത്ത: നടൻ രാഹുൽ ബാനർജിയുടെ ആകസ്മിക മരണത്തിൽ ബംഗാൾ ചലച്ചിത്രലോകം ദുഃഖത്തിലാഴ്ന്നു. മാർച്ച് 29ന് ഒഡീഷയിലെ തൽസാരി ബീച്ചിൽ ഒരു പരമ്പരയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം മുങ്ങി മരിക്കുകയായിരുന്നു. ഭോലെബാബ പർ കരേഗ എന്ന പരമ്പരയുടെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമല്ലെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ പശ്ചിമ ബംഗാൾ മോഷൻ പിക്ചേഴ്സ് ആർട്ടിസ്റ്റ്സ് ഫോറം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിർമ്മാതാക്കൾക്കെതിരെ സംഘടന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ 4ന് കൊൽക്കത്തയിലെ റീജന്റ് പാർക്ക് പൊലീസ് സ്റ്റേഷനിൽ […]
Read more

സുരേഷ് ഗോപിയുടെ മാസ് ചിത്രം ‘ഒറ്റക്കൊമ്പൻ’ ൻറെ ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ’ൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഈസ്റ്റർ ദിനാഘോഷത്തിന് അനുയോജ്യമായി പ്രേക്ഷകർക്ക് ആശംസകൾ നേർന്നു പോസ്റ്റർ റിലീസ് ചെയ്തതായി നിർമ്മാതാവ് ശ്രീ ഗോകുലം ഗോപാലൻ അറിയിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സുരേഷ് ഗോപിയെ മാസ്സ് അവതാരത്തിൽ പ്രത്യക്ഷപെടുത്തിയിട്ടുണ്ട്. പോസ്റ്ററിൽ “വീണുപോയാലും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും” എന്ന വരികളുണ്ട്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സായി ബൈജു ഗോപാലൻ, വി.സി. പ്രവീൺ പ്രവർത്തിക്കുന്നുണ്ട്, […]
Read more

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. അരുൺ ഗോപി എക്സൈമെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത് ജനപ്രിയ നായകൻ ദിലീപ്, സലിം കുമാർ എന്നിവർ ചേർന്നാണ്. നിഖിൽ മോഹൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. […]
Read more

അഖിൽ മാരാറിന് 6 കോടി വരെ കിട്ടിക്കാണും, ജയിക്കാനല്ല മത്സരിക്കുന്നത്; ഷിയാസ് കരീം

കൊച്ചി: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാറിനെതിരെ ആരോപണവുമായി മോഡല്‍ ഷിയാസ് കരീം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഖിലിന് പണം നല്‍കിയിട്ടുണ്ടെന്നും ഇത് 100 ശതമാനം ഉറപ്പായ കാര്യമാണെന്നുമാണ് ഷിയാസ് കരീം പറഞ്ഞത്. ആറു കോടി രൂപവരെ കിട്ടിയുണ്ടാകുമെന്നും അത് കാലം തെളിയിക്കുമെന്നും ഷിയാസ് ആരോപിക്കുന്നു. ”അഞ്ചാറ് കോടി കിട്ടിയിട്ടുണ്ടാകും. ജയിക്കാനല്ല ഇവരൊന്നും മത്സരിക്കുന്നത്. കുറച്ച് വോട്ട് മറിക്കും. അഞ്ചു കോടി ഉണ്ടാക്കും. പൈസ കിട്ടിയിട്ടുണ്ട്, അത് ഉറപ്പാണ്” എന്നാണ് പറയുന്നത്. വ്യക്തിയെന്ന നിലയില്‍ അഖിലിനോട് താല്‍പര്യമില്ലെന്നും ഷിയാസ് […]
Read more

അപ്പാനി ശരത്ത് വീണ്ടും അരങ്ങില്‍; ‘തുടരണമീ വിജയഗാഥ’ വരുന്നു

കൊച്ചി: കേരളീയ പുരോഗമന മുന്നേറ്റങ്ങളുടെ ചരിത്ര സാക്ഷ്യവും പുതുകാല വികസനവും ആവിഷ്‌കരിക്കുന്ന ‘തുടരണമീ വിജയഗാഥ’ അവതരണത്തിന്റെ പോസ്റ്റര്‍ ചലച്ചിത്ര സംവിധായകന്‍ ടി.വി. ചന്ദ്രന്‍, ഡോ. പ്രമോദ് പയ്യന്നൂരിന്റെയും അഭിനേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ കവയിത്രി റോസ് മേരിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. കണ്ണൂര്‍ ധര്‍മ്മടത്ത് ഒരുക്കിയ മെഗാ ഇവന്റിലാണ് ചലച്ചിത്ര-നാടക, നൃത്ത, സംഗീത, കളരി മേഖലകളിലെ പ്രതിഭകള്‍ ഒന്നിക്കുന്ന ദൃശ്യാവതരണം അവതരിപ്പിച്ചത്. 20 മിനുട്ട് ദൈര്‍ഘ്യത്തിലായിരുന്നു അവതരണം. പ്രേക്ഷകര്‍ക്ക് നാടക പ്രയോക്താവും ചലച്ചിത്ര സംവിധായ കനുമായ ഡോ. പ്രമോദ് പയ്യന്നൂരിന്റെ […]
Read more

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്; രേവതിയുടെ പഴയ വെളിപ്പെടുത്തലുകൾ

​കൊച്ചി:സിനിമയിലെ പീഡനവിവാദങ്ങളിലും അതിക്രമങ്ങളിലും ആഞ്ഞടിക്കാറുള്ള സംഘടനയായ ഡബ്ല്യുസിസി, രഞ്ജിത്തിന്റെ കാര്യത്തിൽ പുലർത്തുന്ന മൗനം വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് രഞ്ജിത്തുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചുള്ള രേവതിയുടെ പഴയ അഭിമുഖം വൈറലാകുന്നത്. രഞ്ജിത്തും രേവതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുൻപ് സിനിമാ മംഗളം അടക്കമുള്ള മാധ്യമങ്ങളിൽ ഗോസിപ്പുകൾ നിറഞ്ഞപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു രേവതി അന്ന് രംഗത്തെത്തിയത്. ​അന്ന് നൽകിയ അഭിമുഖത്തിൽ കേരളത്തിലെ പൊതുസമൂഹത്തിന് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നാണ് രേവതി കുറ്റപ്പെടുത്തിയത്. സൗഹൃദങ്ങൾക്ക് ലിംഗഭേദമില്ലെന്നും ഒരു സ്ത്രീയോട് പറയാൻ കഴിയാത്ത കാര്യങ്ങൾ […]
Read more

‘ദൃശ്യം 3’ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം

കൊച്ചി: സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ‘ദൃശ്യം 3’ സിനിമയുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് പ്രൊഡക്ഷൻ ഹൗസിന് ഇനി യാതൊരു ബന്ധവുമില്ലെന്ന് ആമസോൺ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ദൃശ്യം 2 ഇറങ്ങിയപ്പോൾ മുതൽ കാത്തിരിക്കുന്നതാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’. എന്നാൽ റിലീസ് തീയതി മാറ്റിയിരുന്നു. ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം പുതിയ പ്രഖ്യാപനമനുസരിച്ച് മെയ് […]
Read more

Recent News

Advertisement
WhiteswanTV Footer