ഇന്ത്യക്കെതിരെ വീണ്ടും നിര്‍ണായക ടോസ് ജയിച്ച് ഓസ്ട്രേലിയ
ബ്രിസ്ബേൻ: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ നിർണായകമായ ടോസ് വിജയിച്ച് ഓസ്ട്രേലിയ ഫീൽഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ഇന്ത്യ ഒരൊറ്റ മാറ്റവുമായാണ് ഗാബയിൽ ഇറങ്ങുന്നത്. മധ്യനിരയില്‍ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വര്‍മക്ക് പകരം റിങ്കു സിംഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചു അതേസമയം, തോൽവിയേറ്റെടുത്ത കഴിഞ്ഞ മത്സരത്തിനുശേഷം ഓസ്ട്രേലിയ ടീമിൽ മാറ്റങ്ങളൊന്നുമില്ല. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര 3-1ന് സ്വന്തമാക്കാനാകും, മറിച്ച് ഓസീസ് വിജയിച്ചാൽ പരമ്പര 2-2 ന് സമനിലയാകും. മഴ […]
Read more

