ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് ആക്രമിച്ച് നാട്ടുകാർ
കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു രാജന്റെ വീട് ആക്രമിച്ച് നാട്ടുകാർ. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ മാറ്റി. വൻ പൊലീസ് സംഘമാണ് സ്ഥലത്ത് കാവലുള്ളത്. ഇന്ന് (ഞായറാഴ്ച) വൈകിട്ട് 6 മണിയോടെയാണ് സംഭവം.വീടിന്റെ ജനൽ ചില്ലുകളും സിറ്റൗട്ടിന്റെ ഒരു ഭാഗവുമാണ് തകർത്തത്. ഋതുവിന്റെ മാതാപിതാക്കളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ, കൊലക്കേസിൽ ഋതു അറസ്റ്റിലയ ശേഷം ഇവർ ഇവിടെ നിന്ന് ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. വിവരമറിഞ്ഞു സ്‌ഥലത്തെത്തിയ പൊലീസ് അന്വേഷണം […]
Read more

