രാസലഹരി കടത്ത് ബോംബെ തലവൻ ഷാജിയും പെരിങ്ങോട്ടുകര ലിഷിനും അറസ്റ്റിൽ
തൃശ്ശൂർ: കൊരട്ടി സ്റ്റേഷൻ റൗഡിയും നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയുമായ കൊരട്ടി മേലൂർ കുന്നപ്പിള്ളി സ്വദേശി ചക്കാലക്കൽ വീട്ടിൽ ഷാജി (50),, മുളങ്കുന്നത്തുകാവ് ഹൗസിഗ് ബോർഡ് ഹരിത നഗർ സ്വദേശി കണാറ വീട്ടിൽ (ഇപ്പോൾ പെരിങ്ങോട്ടുകര താമസിക്കുന്ന) ലിഷൻ (33) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയിരിക്കുകയാണ് റൂറൽ പോലീസ് ജില്ലയിൽ മയക്ക് […]
Read more

