മെഴ്സിഡസ് ബെന്‍സിന്റെ പ്രൈവറ്റ് സ്യൂട്ട് ഓണ്‍ വീല്‍സ് എന്ന പുത്തന്‍ വി-ക്ലാസ് എക്സ്ട്രാ ലോങ് വീല്‍ബേസ് വിപണിയിലേക്ക്
വി-ക്ലാസ് ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കും കൊച്ചി: രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ആഡംബര യാത്രാ മേഖലയെ പുനര്‍നിര്‍വചിച്ചുകൊണ്ട് മെഴ്സിഡസ് ബെന്‍സ് പുത്തന്‍ വി ക്ലാസ് പുറത്തിറക്കി. ആഡംബര പൂര്‍ണമായ സുഖസൗകര്യങ്ങള്‍, അത്യാധുനിക ഡിസൈന്‍, സമാനതകളില്ലാത്ത സ്ഥലസൗകര്യം, എന്നിവ സമന്വയിപ്പിക്കുന്ന പുതിയ വി-ക്ലാസ് ഉപഭോക്താക്കള്‍ക്ക് ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. ആഡംബരവും സ്വകാര്യതയും സ്വാതന്ത്ര്യവും ഒത്തൊരുമിച്ചുള്ള യാത്രയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. 5,370 എംഎം നീളവും 3,430 എംഎം വീല്‍ബേസും 1,928എംഎം വീതിയും 1,880 എംഎം ഉയരവുമുള്ള എക്സ്ട്രാ […]
Read more