രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം നാളെമുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് 2017 ല്‍ ജിഎസ്ടി സമ്പ്രദായം നിലവില്‍ വന്നതോടെ രാജ്യത്തെ നികുതി ഏകീകരിക്കുകയും സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്കുകുടെ പ്രയോജനകരമാകുന്ന രീതിയില്‍ ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര ജിഎസ്ടി കൗണ്‍സില്‍. ഇതോടെ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള തീരുമാനം നടപ്പിലാകും. പുതിയ ജിഎസ്ടി പരിഷ്‌കരണം രാജ്യത്ത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലകുറയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് രാജ്യത്തെ ജനങ്ങള്‍ നിലവില്‍ 5%, 12%,18%,28% എന്നിങ്ങനെ നാല് […]
Read more