ആ ദിലീപ് പടത്തിനെ കുറിച്ച് ജോണി ആന്റണി
മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജോണി ആന്റണി. ഇന്ന് നടനായും തിളങ്ങുന്ന അദ്ദേഹത്തിന്റേതായി ഏവരും കാത്തിരിക്കുന്നൊരു സിനിമയുണ്ട്, സി ഐ ഡി മൂസ 2. ചിത്രം വരുന്നുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും ഷൂട്ടിംഗ് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഈ അവസരത്തിൽ മൂസയുടെ ബജറ്റിനെ കുറിച്ച് ജോണി ആന്റണി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രെധ നേടുന്നത്. അന്നത്തെ കാലത്ത് മൂന്ന് കോടി രൂപയുടെ ബജറ്റിലാണ് സി ഐ ഡി […]
Read more

